WORLD - Page 269

ലണ്ടനിലെ സിഗ്‌നലിൽ കിടക്കവെ ആരോ എത്തി ആസിഡ് ഒഴിച്ചു; സുന്ദരിയായ രേഷ്മയ്ക്ക് ഇനി പഴയ മുഖം തിരിച്ച് കിട്ടുമോ...? വംശീയ വെറിയന്മാരുടെ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ കരുതൽ എടുക്കുക
ചുവന്ന വസ്ത്രവും ഡയമണ്ട് കിരീടവും ധരിച്ച് ലെറ്റിസിയ; ഡയാനയുടെ ഡയമണ്ട് കിരീടം ചൂടി കേയ്റ്റ്; ബക്കിങ്ഹാം പാലസിൽ നടന്നത് ആരാണ് കൂടുതൽ സുന്ദരി എന്ന് തെളിയിക്കാനുള്ള തീവ്രമത്സരം
ഉപരോധം ഏർപ്പെടുത്തി മാസം ഒന്നുകഴിഞ്ഞിട്ടും ഖത്തറിൽ ഒരു കരിയിലയുടെ അനക്കം പോലുമില്ല; സാധന വിലയോ നാണയ വിലയിലോപോലും മാറ്റമില്ല; ഖത്തറിൽ ആഘോഷപൂർവം ജീവിതം തുടരുന്നു; നാണംകെട്ട് അറബ് രാജ്യങ്ങൾ
ഒറ്റയ്ക്ക് കാറോടിച്ച് റിസോർട്ടിലെത്തിയ പുട്ടിൻ ഏതുപെണ്ണിനെയാണ് കൂടെക്കൊണ്ടുവന്നത്? കാർ തുറന്നപ്പോഴേ ക്യാമറക്കണ്ണുകളിൽപ്പെട്ട പ്രസിഡന്റ്, കാമുകി പുറത്തിറങ്ങാൻ വിസമ്മതിച്ചപ്പോൾ ഡോർ അടച്ചു
ബസ് കാത്തുനിന്ന യുവാവിനെ മൂന്ന് സ്ത്രീകൾ കാറിൽക്കയറ്റിക്കൊണ്ടുപോയി മൂന്നുദിവസം തടവിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; മൃതപ്രായനായ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്ന സ്ത്രീകളെത്തേടി പൊലീസ്
സമൂഹം അംഗീകരിക്കാത്തതിനാൽ ആത്മഹത്യക്കൊരുങ്ങി കരഞ്ഞ് കൊണ്ട് പാർക്കിൽ ഇരുന്ന 24കാരനെ ആശ്വസിപ്പിക്കാൻ എത്തിയ 19കാരൻ ഒടുവിൽ മിന്നുകെട്ടി; ബ്രിട്ടനിലെ ആദ്യ മുസ്ലിം സ്വവർഗവിവാഹം നടന്നത് ഏഷ്യൻ പാരമ്പര്യം ഒട്ടും തെറ്റാതെ; മുഖം ചുളിച്ച് ഇസ്ലാമികസമൂഹം
വെള്ളയുടുപ്പ് ധരിച്ച് ശരീര സൗന്ദര്യം ഉറപ്പിച്ച് ലെറ്റിസിയ റാണി ലണ്ടനിൽ വിമാനം ഇറങ്ങി; രാജപാരമ്പര്യത്തെ ഇഷ്ടപ്പെടുന്ന ബ്രിട്ടീഷുകാർ സുന്ദരിയായ സ്പാനിഷ് രാജ്ഞിയുടെ പിന്നാലെ