WORLD - Page 270

ലണ്ടൻ ടൈംസ് സ്‌ക്വയറിൽ രണ്ട് സ്ത്രീകൾ പൂർണ നഗ്‌നരായി നിന്ന് ബോഡി പെയിന്റിങ് നടത്തിയപ്പോൾ സമൂഹത്തിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായത് എങ്ങനെ...? തടിച്ച് കുടവയർ ചാടിയ സ്ത്രീയെ നോക്കി സദാചാരം പ്രസംഗിച്ചവർ മെലിഞ്ഞു സുന്ദരിയായ യുവതിക്കൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടി
ഇനി വിശുദ്ധനാകാൻ ദൈവത്തിനുവേണ്ടി മരിക്കണമെന്നില്ല; നല്ല ജീവിതം നയിക്കുകയും സഹജീവികൾക്കുവേണ്ടി ജീവൻ വെടിയുകയും ചെയ്യുന്നവരെക്കൂടി വിശുദ്ധരാക്കാമെന്ന് പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്; വിശുദ്ധീകരണ നടപടിയിലെ അഴിച്ചുപണി നൂറ്റാണ്ടുകൾക്കുശേഷം ആദ്യം
മുഖം മറച്ച് പർദ ധരിച്ച് നടക്കാൻ ഇനി യൂറോപ്പിൽ ഒരിടത്തും സാധ്യമായേക്കില്ല; ബെൽജിയത്തിന്റെ ബുർഖ നിരോധനം ശരിവെച്ച് യൂറോപ്യൻ കോടതി; മിക്ക യൂറോപ്യൻ രാഷ്ട്രങ്ങളും ബുർഖ നിരോധനത്തിന്
നിറയെ യാത്രക്കാരുമായി സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിലെ ടേക്കോഫ് റൺവേയിൽ കാത്തുകിടന്ന നാല് വിമാനങ്ങൾക്കിടയിലേക്ക് എയർ കാനഡ വിമാനം ലാൻഡ് ചെയ്യാനെത്തി; ലോകചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്
ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനാകുമെന്ന് ഇന്ത്യ; തർക്കങ്ങൾ ആദ്യമല്ലെന്നും വിഷയത്തിൽ തന്ത്രപരമായ പക്വത വേണമെന്നും അഭിപ്രായം; കൃത്യമായ അതിർത്തി അടയാളപ്പെടുത്തത് തർക്കസാധ്യത കൂട്ടുന്നതായും കേന്ദ്ര വിദേശകാര്യ സെക്രട്ടറി
തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐഎസ്; വിവരം പുറത്തുവിട്ടത് സിറിയൻ മനുഷ്യാവകാശ സംഘടന; അവസാന കാലത്ത് ഉണ്ടായിരുന്നത് ഇറാഖിനോട് ചേർന്ന പ്രദേശങ്ങളിലെന്നും വെളിപ്പെടുത്തൽ
കറുത്ത കുട്ടികളെ കൈയിൽ പിടിക്കാൻ പോലും മടിച്ച് സൗന്ദര്യ റാണി; എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ മക്കളെ കാണാൻ അനാഥാലയത്തിൽ എത്തിയ മിസ് സൗത്ത് ആഫ്രിക്കയുടെ തൊട്ടുകൂടായ്മയെ വിമർശിച്ച് മാധ്യമങ്ങൾ
വീട്ടിൽ വളർത്തുന്നത് പുള്ളിപ്പുലികളെയും കടുവകളെയും ചിമ്പാൻസികളെയും; വളർത്തുമൃഗങ്ങളെ ടൂറ് കൊണ്ടു പോകുന്നത് പ്രൈവറ്റ് ജെറ്റിൽ; സൗദിയിലെ സമ്പന്നരുടെ മക്കളുടെ അടിപൊളി ജീവിതം സായിപ്പന്മാരെ അസൂയപ്പെടുത്തുന്നത് ഇങ്ങനെ
അഫ്ഗാനികളെ സിഖ് തലപ്പാവും ടർബനും കെട്ടിച്ച് ബന്ധുക്കൾ എന്ന വ്യാജേന മറ്റുള്ളവരുടെ പാസ്പോർട്ടിൽ യുകെയിൽ എത്തിച്ച് കൊയ്തത് കോടികൾ; ബന്ധുക്കളായ മൂന്ന് ഇന്ത്യൻ വംശജരെ കാത്തിരിക്കുന്നത് ജയിൽ