WORLD - Page 271

ബാങ്ക് ശാഖയിലെത്തിയ രണ്ട് സുന്ദരിമാർ പൊടുന്നനെ വസ്ത്രമൂരിയെറിഞ്ഞ് നൃത്തം തുടങ്ങി; മര്യാദയില്ലാതെ പെരുമാറിയ ജീവനക്കാരെ പഠിപ്പിക്കാൻ ബാങ്ക് ഉപഭോക്താവ് കണ്ടെത്തിയ വഴിയിങ്ങനെ
പലായനം ചെയ്തത് പത്ത് ലക്ഷത്തോളം പേർ; അവശേഷിക്കുന്നത് ഛിന്നിച്ചിതറിയ മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും മാത്രം; ഐസിസ് ഭീകരരിൽ നിന്നും ഇറാഖി സേന തിരിച്ചു പിടിച്ച മൊസൂൾ നഗരം ഇപ്പോൾ വെറുമൊരു ശവപ്പറമ്പ്; ഭീകരർ പിൻവാങ്ങിയത് ടൈഗ്രിസ് നദിയിൽ ചാടി; ഗ്രാമങ്ങളിലേക്ക് നീങ്ങുമെന്ന സൂചന
ഹാംബർഗ് ഉച്ചകോടിയിൽ മോദിയും ട്രംപുമായി അനൗപചാരിക ചർച്ച; ഇവാൻക ട്രംപും മോദിയെ കണ്ട് കുശലം പറഞ്ഞു; നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ വേണ്ടി മുൻനിര ഉപേക്ഷിച്ച ട്രംപിന്റെ വീഡിയോയും വൈറൽ
റെയിൻബോ തൊപ്പികളും പതാകകളുമേന്തി ലണ്ടൻ തെരുവിൽ നിറഞ്ഞത് പത്ത് ലക്ഷത്തിൽ അധികം പേർ; പിന്തുണയുമായി മേയറും പൊലീസും ഹോളിവുഡ്-ഒളിമ്പിക് താരങ്ങളും; ട്രാൻസ്ജെൻഡേർസിന് അവസരം കിട്ടിയാൽ ഒക്കെ തല്ലിച്ചതയ്ക്കുന്ന കേരളത്തിലെ പൊലീസുകാർ ലണ്ടനിലെ ഈ പ്രൈഡ് പരേഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ...?
കാറോടിച്ച് വീഡിയോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ട് ലോകത്തിന്റെ കൈയടി നേടിയ സൗദി വനിത ജയിൽവാസത്തിന് ശേഷം ഓസ്ട്രേലിയയിൽ എത്തി; നാട്ടിലേക്ക് മടങ്ങാനാവില്ലെങ്കിലും സ്വാതന്ത്ര്യത്തിന്റെ ജീവിത വിശേഷം പങ്കിട്ട് യുവതി
ഗ്രെൻഫെൽ ടവർ ദുരന്തത്തിന് പിന്നാലെ ബ്രിട്ടനിൽ മറ്റൊരു ദുരന്തം; വീടിന് തീപിടിച്ച് മൂന്ന് കുഞ്ഞുങ്ങളും അമ്മയും വെന്ത് മരിച്ചു; ജനാലയിൽ കൂടി ചാടിയ കുടുംബനാഥന്റെ വാതിൽ തുറന്ന് രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു
ലോക നേതാക്കൾ ചർച്ചയിൽ മുഴുകുമ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിൽ കയറിയിരുന്ന് ഇവാൻക ട്രംപ്; തെരേസ മേയുടെ തൊട്ടടുത്തിരുന്ന പ്രസിഡന്റിന്റെ മകളെ നോക്കി നെറ്റി ചുളിച്ച് ലോകം
ട്രംപ് പോയെങ്കിൽ പോട്ടെ, പാരിസ് ഉടമ്പടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ജി 20 സഖ്യത്തിലെ 19 രാജ്യങ്ങളും; സ്വന്തം വിപണിയെ സംരക്ഷിച്ചു നിർത്താൻ ന്യായമായ നടപടികൾ സ്വീകരിക്കാമെന്ന് ഉച്ചകോടിയിൽ പ്രമേയം; പ്രതിഷേധ പ്രകടനം കനത്തതോടെ ഹോട്ടൽ മുറിയിൽ നിന്ന പുറത്തിറങ്ങാൻ കഴിയാതെ ട്രംപിന്റെ ഭാര്യ മെലാനിയ
വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നൽകണമെന്ന് ബ്രിട്ടനോട് നരേന്ദ്ര മോദി; മോദിയുടെ അഭ്യർത്ഥന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിൽ; ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യം നടത്തി മുങ്ങിയവരെ കൈമാറാൻ സഹകരിക്കണമെന്നും തെരേസ മെയ്ക്ക് മുമ്പിൽ മോദി