WORLD - Page 268

മനിഷ് ഷാ എന്ന ലണ്ടനിലെ ഗുജറാത്തിയായ ഡോക്ടർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത് 118 ലൈംഗിക കുറ്റങ്ങൾ; എല്ലാം നിഷേധിച്ച് ഡോക്ടർ കോടതിയിൽ; തെളിയിക്കപ്പെട്ടാൽ ഒരിക്കലും പുറംലോകം കാണേണ്ടി വരില്ല
ഉത്തരകൊറിയയെ വിരട്ടാൻ സകല തന്ത്രവും പയറ്റി അമേരിക്ക; ദക്ഷിണ കൊറിയയുമായി ചേർന്ന് അതിർത്തിയിൽ സംയുക്ത സൈനികാഭ്യാസം; ബോംബിങ് പരിശീലനം ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കുള്ള മറുപടി; ജപ്പാന്റെ മുകളിലൂടെ തങ്ങൾ മിസൈൽ പറത്തിയതിൽ അമേരിക്കയ്ക്ക് പരിഭ്രാന്തിയെന്ന് ഉത്തരകൊറിയ
ബ്ലോഗിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച സൗദി യുവാവിന് വിധിച്ചത് പത്ത് വർഷത്തെ തടവും 1000 ചൂരൽ അടിയും; 50 അടി കിട്ടിയപ്പോഴെ തളർന്ന റൈഫിനെ കാത്ത് ഇനിയും 950 അടി ബാക്കി; മക്കളുമായി കാനഡയ്ക്ക് കടന്ന ഭാര്യ ജയിൽ മോചനത്തിനായുള്ള പടയോട്ടത്തിൽ
ശവങ്ങൾ നടക്കുന്ന പോലെ അവർ നടന്ന് നീങ്ങുന്നു; ഛർദിച്ച ശേഷം അത് കഴിച്ച് ചിലർ; തെരുവിലും കടത്തിണ്ണകളിലും മലർന്ന് കിടക്കുന്നവരും ഏറെ; ലിൻകോളിൻ നഗരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പിടിയിൽ അമരുമ്പോൾ
ജനിച്ചപ്പോൾ മുഖത്തുണ്ടായിരുന്നത് വായും രണ്ട് കണ്ണുകളും മാത്രം; ഒരു നിമിഷം പോലും ജീവിക്കില്ലെന്ന് പറഞ്ഞ് വെള്ളം പോലും കൊടുക്കാതെ ഡോക്ടർമാർ; നിരവധി ഓപ്പറേഷനുകൾ നടത്തിയിട്ടും ഇപ്പോഴും ഇവൾ ഇങ്ങനെ തന്നെ; മുഖമില്ലാതെ ജനിച്ച മകൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച മാതാപിതാക്കൾ അവളുടെ ഒമ്പതാം ജന്മദിനം ആഘോഷിക്കുമ്പോൾ
ബോംബുകൾ എപ്പോഴും പൊട്ടുന്ന ഫ്രാൻസും സ്‌പെയിനും ബെൽജിയവുമല്ല യഥാർത്ഥ അപകടകാരി; അത് ബ്രിട്ടൻ തന്നെയാണ്; ഇസ്ലാമിക വികാരം തലയ്ക്ക് പിടിച്ച 35,000 പേർ ബ്രിട്ടനിൽ താമസിക്കുന്നു; 3000 പേർ അപകടകാരികൾ
പുഷ്പങ്ങളും ബലൂണുകളും പിടിച്ച് കെൻസിങ്ടൺ പാലസിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ; പുഷ്പചക്രങ്ങളുടെ മലനിര തന്നെ തീർത്ത് ആരാധകർ; കറുത്ത മുഖത്തോടെ രാജ്ഞിയും ഭർത്താവും; കൊല്ലപ്പെട്ടിട്ട് 20 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ് ജനതയുടെ മനസിൽ നിന്നും മായാതെ ഡയാന രാജകുമാരി
ബ്ലൂവെയിലിന്റെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരി അറസ്റ്റിൽ; നിർദ്ദേശങ്ങൾ കൊടുക്കുന്ന അഡ്‌മിനിസ്ട്രേറ്ററായി പെൺകുട്ടി പ്രവർത്തിച്ചു; ഗെയിമിൽനിന്ന് പിന്മാറുന്നവരെ പെൺകുട്ടി കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി
കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ലണ്ടനിലെ ലേഖകനെ വിളിച്ച് ഡയാന പറഞ്ഞത് എന്തൊക്കെ..? കാമിലയെയും ഡോഡിയെയും കുറിച്ച് എന്തെങ്കിലും പറഞ്ഞോ...? ഒരു മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
ജെബൽ ജൈസ് കൊടുമുടിയുടെ മുകളിൽ നിന്നും 120 കിലോമീറ്റർ സ്പീഡിൽ നിങ്ങൾക്ക് കീഴോട്ട് പറക്കാൻ പറ്റുമോ..? ലോകത്തെ ഏറ്റവും വലിയ സിപ്‌വയർ ദുബായിൽ ആരംഭിക്കുമ്പോൾ ധീരന്മാർക്ക് യുഎഇ സന്ദർശനം വെറുതെയാവില്ല
നാളെ ഭൂമിക്ക് സമീപം എത്തുന്നത് മൂന്ന് മൈൽ വിസ്തീർണമുള്ള കൂറ്റൻ ആസ്‌ട്രോയ്ഡ്; ഒന്ന് സ്പർശിച്ചാൽ സർവ ജീവജാലങ്ങളും കത്തിയമരും; 2500 വർഷത്തേക്ക് ഇനി ഇത്രയും വലിയ അപകടം ഭൂമിക്കില്ല; കൗതുകത്തോടെ ഉറ്റ് നോക്കി ശാസ്ത്രലോകം
ആറാം ദിവസവും ടെക്‌സാസിലെ മഴയും കൊടുങ്കാറ്റും തുടരുന്നു; 30000ത്തോളം പേർ പെരുവഴിയിൽ; ഇന്ത്യൻ വിദ്യാർത്ഥിയടക്കം 38 പേർ കൊല്ലപ്പെട്ടു; സമൃദ്ധിയിൽ ആറാടിയിരുന്ന ഹൂസ്റ്റൺകാർ ഇപ്പോൾ തീരാ ദുരിതത്തിൽ; പ്രകൃതി ദുരന്തത്തിന് മുൻപിൽ  വലിപ്പച്ചെറുപ്പം ഇല്ലെന്ന് വീണ്ടും മനസ്സിലാക്കി അമേരിക്ക