WORLD - Page 267

വീടിന് സമീപത്തെ ദൂരൂഹമായ അനക്കം കണ്ട് പൊലീസിനെ വിളിച്ചു; ഇരുട്ടിലെ ആൾരൂപം കണ്ട് കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവെച്ചപ്പോൾ മരിച്ചത് വീട്ടമ്മ: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചത് ദാരുണമായി
അതിർത്തി തർക്കത്തിൽ ചർച്ചയ്ക്കില്ലെന്ന് വീണ്ടും ചൈന; ഇന്ത്യൻ സൈന്യം അതിർത്തിയിൽ നിന്ന് പിന്മാറണം; ഇന്ത്യ പിന്മാറിയില്ലെങ്കിൽ സ്ഥിതിഗതികൾ രൂക്ഷമാകും; നയതന്ത്ര ശ്രമങ്ങൾ ഇനിയുണ്ടാകില്ലെന്നും ചൈന
സ്റ്റുഡന്റ് വിസയിൽ എത്തിയ പിതാവ് കാൻസർ വന്ന് മരിച്ചിട്ടും മടങ്ങാതെ തുടർന്നു; അറസ്റ്റ് ചെയ്ത് അമ്മയെയും മകളെയും സെല്ലിൽ അടച്ചപ്പോൾ വെള്ളക്കാർ തന്നെ രംഗത്തിറങ്ങി; ശിരോമിണിയുടെ ഫസ്റ്റ്ക്ലാസ് ഡിഗ്രി വാർത്തയാകുമ്പോൾ
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വാസ്തവമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പു വേളയിൽ ട്രംപിന്റെ മകനും റഷ്യൻ അഭിഭാഷകയും തമ്മിൽ കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ചയിൽ റഷ്യൻ ചാരസംഘടനയിലെ അംഗവും പങ്കെടുത്തതായി ആരോപണം; ഹിലരിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ട്രംപിന്റെ മകന് ലഭിച്ചതായും സൂചന