WORLD - Page 266

മത വിശ്വാസം വേണ്ട പാർട്ടി വിശ്വാസം മതിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി; മതം ഉപേക്ഷിച്ച് പൂർണമായും നിരീശ്വരവാദികളാകാൻ അണികളോട് പാർട്ടിയുടെ ആഹ്വാനം; പാർട്ടി നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാനടപടിയെന്നും മുന്നറിയിപ്പ്
കടലിൽ നങ്കൂരമിട്ട കപ്പലിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച അമേരിക്കൻ നാവിക സേനയുടെ വിമാനം റൺവേയിലൂടെ കടലിലേക്ക് തെന്നി നീങ്ങി; കടലിൽ പതിച്ചെന്ന് കരുതി സർവ്വരും ഓടി എത്തി; മരണത്തിന്റെ വക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിമാനത്തിന്റെ വീഡിയോ വൈറലാകുന്നു
ടൂറിനിലെ കച്ച യേശുവിന്റെ രക്തം കുതിർന്ന വസ്ത്രമാണെന്ന് വിദഗ്ദ്ധർ; കച്ചയിൽ മർദനത്തിന് വിധേയരായവരുടെ രക്തത്തിൽ മാത്രം കണ്ടു വരുന്ന ഘടകങ്ങൾ കണ്ടെത്തിയെന്ന് പുതിയ ഗവേഷണം; കുരിശിലേറ്റി വധിച്ച ജീസസിന്റെ മൃതദേഹം പൊതിഞ്ഞ കച്ചയാണെന്നതിന് പുതിയ തെളിവുകൾ
തോക്കെടുത്ത് ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാൻ സിറിയയിലേക്ക് പോയ പെൺകുട്ടികൾ ഭീകരരുടെ ലൈംഗിക മോഹം തീർക്കാനുള്ള അടിമകളോ...? മോഹിപ്പിച്ച് എത്തിച്ച യുവതികളുടെ രോദനം പുറംലോകത്തെത്തുന്നു
വീടിന് സമീപത്തെ ദൂരൂഹമായ അനക്കം കണ്ട് പൊലീസിനെ വിളിച്ചു; ഇരുട്ടിലെ ആൾരൂപം കണ്ട് കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവെച്ചപ്പോൾ മരിച്ചത് വീട്ടമ്മ: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചത് ദാരുണമായി