WORLD - Page 265

വിവാഹ ബന്ധത്തിന് പുറത്ത് സമ്മതത്തോടെ ബന്ധം ഉണ്ടായാലും അകത്താകുന്ന നിയമം കുടുക്കിയത് പാക്കിസ്ഥാനിയെ കാണാൻ ലണ്ടനിൽനിന്നെത്തിയ യുവതിയെ; ദുബായിൽ ജയിലിലടച്ച ബ്രിട്ടീഷ് യുവതിക്കുവേണ്ടി മാധ്യമങ്ങൾ
ലണ്ടനിലെ വീട്ടിലെത്തി വാതിൽ മുട്ടിയപ്പോൾ ഡോർ തുറന്ന മലയാളിയെ സ്റ്റൺഗൺ ഉപയോഗിച്ച് വെടിവെച്ചുവീഴ്‌ത്തി രണ്ട് ആഫ്രിക്കൻ വംശജർ; അയ്യോ എന്റയ്യോ എന്നു നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പൊലീസ് അന്വേഷണം ശക്തമാക്കി
മയക്കുമരുന്നിന് അടിമപ്പെട്ട പോപ്പ് സ്റ്റാറുകൾക്ക് അകാലചരമം ജാതകത്തിൽ കുറിച്ചിട്ടതുതന്നെ; 41-കാരനായ ചെസ്റ്റർ ബെന്നിങ്ടൺ തൂങ്ങിമരിച്ചത് കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ
എത്ര പണം നൽകിയാലും ആർത്തി തുടരുന്ന രാജ്യമാണ് പാക്കിസ്ഥാൻ; എപ്പോഴും കയറിച്ചെന്ന് പണമെടുക്കാവുന്ന എടിഎമ്മല്ല അമേരിക്കയെന്ന് അവർ ഓർക്കണം; സൈന്യത്തിലെ ചിലരുടെ പോക്കറ്റ് വീർപ്പിക്കലാണ് നടക്കുന്നതെന്നും വെളിപ്പെടുത്തി അമേരിക്കൻ പ്രതിരോധ കരാറുകാരൻ
റിയാദിൽ അഴിഞ്ഞാട്ടവും അക്രമവും നടത്തിയ രാജകുമാരനും കൂട്ടാളികളും അറസ്റ്റിൽ; നടപടി എത്ര ഉന്നതരായാലും പിടികൂടി ജയിലിൽ അടയ്ക്കാൻ സൽമാൻ രാജാവ് നിർദ്ദേശിച്ചതിന് പിന്നാലെ; വിദേശികളുടേയും സ്വദേശികളുടേയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് രാജാവ്
ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങൾ; അമേരിക്ക തയ്യാറാക്കിയ പട്ടികയിൽ പാക്കിസ്ഥാനും: ലഷ്‌കറെ ത്വയിബയും ജയ്ഷെ മുഹമ്മദും നിർബാദം വിലസുമ്പോൾ ഇരയാകപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യയുമെന്ന് അമേരിക്കയുടെ കൺട്രി റിപ്പോർട്ട് ഓൺ ടെററിസം
ഇന്നലെ വരെ ലോകത്തെ ഭയപ്പെടുത്തി നിരപരാധികളെ കൊന്നൊടുക്കിയിരുന്നവർ ഇന്ന് ജീവന് വേണ്ടി കേണ് ഇടുങ്ങിയ മുറികൾക്കുള്ളിൽ ശ്വാസം മുട്ടി കഴിയുന്നു; മൊസൂളിൽ തടവിൽ കഴിയുന്ന ഐസിസ് ഭീകരരുടെ സ്ഥിതി അതീവ ദയനീയം
ബ്രിട്ടന് വേണ്ടാത്ത ചാർളിയെ രക്ഷിക്കാൻ അമേരിക്കൻ പാർലിമെന്റ് പ്രത്യേക യോഗം ചേർന്ന് നിയമം ഭേദഗതി ചെയ്തു; ചാർളിക്കും കുടുംബത്തിനും അമേരിക്കയിൽ പെർമനന്റ് റെസിഡൻസി; പറക്കാൻ അനുവാദം തേടി ഡോക്ടർ സംഘം