WORLD - Page 277

വെനസ്വേലയിൽ സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റർ ആക്രമണം; ആക്രമണത്തിന് പിന്നിൽ വെനസ്വേലയിലെ സൈനിക ഉദ്യോഗസ്ഥൻ; ആക്രമണം സർക്കാരിന്റെ ദുർഭരണത്തിനെതിരെയെന്ന് വീഡിയോ പോസ്റ്റ്
മക്കളില്ലാത്ത ബ്രിട്ടനിലെ റീനയ്ക്കും സന്ദീപിനും ഒരു വെള്ളക്കാരി കുഞ്ഞിനെ ദത്തെടുക്കാൻ ഏന്താണ് തടസ്സം?  ഇംഗ്ലണ്ടിൽ ജനിച്ച് ബ്രിട്ടീഷ് പൗരത്വം സൂക്ഷിച്ചിട്ടും ഇന്ത്യക്കാരുടെ സ്ഥിതി ഇങ്ങനെയൊക്കെ തന്നെ
വാനാക്രൈ ആക്രമണത്തിൽ തകർന്ന് ചെർണോബിലിലെ ആണവ റേഡിയേഷൻ നിരീക്ഷണ സംവിധാനവും; റഷ്യയിലെ എണ്ണക്കമ്പനികളിലും യുക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളങ്ങളിലെ കമ്പ്യൂട്ടറുകളും നിശ്ചലമായി; ബ്രിട്ടനിലെ പരസ്യഏജൻസി ഡബ്ല്യു.പി.പി.യിലും റാൻസംവേർ ആക്രമണം
വീണ്ടും വാനാക്രി ആക്രമണം; ബ്രിട്ടനിലും ലണ്ടനിലും അതിവേഗം വ്യാപിക്കുന്ന വൈറസുകൾ കമ്പ്യൂട്ടറുകൾ തകർക്കുന്നു; യുക്രൈനിൽ തുടങ്ങിയ ആക്രമണം ഇനി നീളുന്നത് ഇന്ത്യയിലേക്ക്; എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കാൻ നിർദ്ദേശം
ട്രംപ് സർക്കാർ മോദി സർക്കാരിനെ സ്വാഗതം ചെയ്യുന്നു:മോദിയെ കാണുമ്പോൾ പറയാൻ ഹിന്ദി പഠിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്; അഞ്ചുമണിക്കൂർ നീളുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കും നിർണായകം
ഇന്ത്യയെ ചൊറിഞ്ഞ് ഇറാന്റെ ആത്മീയ നേതാവ്; കശ്മീരിലെ മർദകരെ ശക്തമായി അപലപിക്കണമെന്ന് ആയത്തുള്ള അലി ഖുമൈനി; ഖുമൈനിയുടെ പരാമർശം ഈദ് ദിന സന്ദേശത്തിൽ;യെമനികളെയും ബഹ്‌റൈനികളെയും സംരക്ഷിക്കണമെന്നും ഖുമൈനി
ഇന്ത്യയ്‌ക്കെതിരെ വീണ്ടും ചൈനീസ് മാധ്യമം ഗ്‌ളോബൽ ടൈംസ്; വിമർശനം ഇന്ത്യ-അഫ്ഗാൻ വ്യോമ ഇടനാഴിക്കെതിരെ; ഇന്ത്യയുടെ നീക്കം ചൈനക്കൊപ്പം ഉയർന്നു വരാനുള്ള നീക്കമെന്നും ഗ്‌ളോബൽ ടൈംസ്