WORLD - Page 278

വിവാഹത്തിന്റെ തലേ ദിവസം ചാൾസ് രാജകുമാരൻ കാമിലയെ ഓർത്ത് പൊട്ടിക്കരഞ്ഞു; കാത്ത് നിൽക്കാതെ കെട്ടിപ്പോയ സ്ത്രീക്ക് വേണ്ടി തുടർന്നും കാത്തിരുന്നപ്പോൾ വെറുതെയായത് ഡയാനയുടെ ജീവിതം
ബെർമിങ്ഹാമിലെ ഈദ് ആഘോഷത്തിന് എത്തിച്ചേർന്നത് ഒരു ലക്ഷത്തിൽ അധികം വിശ്വാസികൾ; ബ്രിട്ടനിലെ എല്ലാ പള്ളികളിലും ഈദ് പ്രാർത്ഥനകൾ; യൂറോപ്പിന്റെ ഇസ്ലാമിക തലസ്ഥാനമായി ബ്രിട്ടൻ മാറുമ്പോൾ
ഇന്ധനടാങ്കറിന് തീപിടിച്ച് 143 പേർ വെന്തുമരിച്ചു; അപകടം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ;  എൺപതോളം പേർക്ക് ഗുരുതര പരുക്ക്; അപകടത്തിൽപ്പെട്ട ടാങ്കർ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു