WORLD - Page 279

ലണ്ടനിൽ നിന്നും പറന്നുയർന്ന ബ്രിട്ടീഷ് എയർവേസ് ഫ്‌ലൈറ്റിന് മേൽ കനത്ത മിന്നൽ ഏറ്റു; ആഘാതം വകവയ്ക്കാതെ ഒമ്പത് മണിക്കൂർ പറന്ന് ചെന്നൈയിൽ എത്തിയപ്പോൾ വിമാനത്തിൽ 46 തുളകൾ....!! യാത്രക്കാരില്ലാതെ മടങ്ങിയത് അഞ്ച് ദിവസം കഴിഞ്ഞ്
ലണ്ടനിലേക്കുള്ള വിമാനത്തിൽ സൗരക്കാറ്റ് ആഞ്ഞടിച്ചു; ഒട്ടേറെ തവണ കീഴോട്ട് വീണ ഫ്‌ലൈറ്റ് വീണ്ടും മുകളിലേക്ക് പറത്തി; ലാൻഡ് ചെയ്യാനാവാതെ പറന്നത് മണിക്കൂറുകൾ; ജീവൻ തിരിച്ച് കിട്ടിയ ആവേശത്തിൽ യാത്രക്കാർ
അച്ഛന് സ്വന്തമായി ഉള്ളത് 300 മില്യൺ ഡോളറിന്റെ സ്വത്ത്; അച്ഛന്റെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ മകൾക്ക് ഒന്നും നൽകാതെ പുറത്താക്കി; പണമുണ്ടാവുകയെന്നത് അനുഗ്രഹമായിരിക്കാം പക്ഷേ...; വ്യവസായ പ്രമുഖന്റെയും മലേഷ്യൻ സുന്ദരിയുടെ മകൾ ആഞ്ജലീൻ ചെയ്തത്
പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു;ഹാക്കർമാർ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തു; വിഷയം സ്ഥിരീകരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട്
ഇന്തോനേഷ്യയിൽ യാത്രാവിമാനങ്ങൾ റൺവെയിൽ കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് ലയൺ എയർവെയ്‌സിന്റെ ബോയിങ് വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്‌സിവേയിലൂടെ നീങ്ങുമ്പോൾ: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി
അഞ്ചു വയസുകാരി മുതൽ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകളും കൊല്ലപ്പെട്ടത് നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട്; ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു