WORLD - Page 280

ശതകോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ കൊണ്ട് നിറഞ്ഞ് ലണ്ടൻ നഗരം; അറബ് മുതലാളിമാരുടെ മക്കൾ വിമാനത്തിൽ കറങ്ങാൻ എത്തിയിരിക്കുന്നത് സ്വർണം പൂശിയ കാറുകൾ ഉൾപ്പെടെ; ഒരു ഫോട്ടോ എങ്കിലും എടുക്കാൻ മത്സരിച്ച് സായിപ്പന്മാർ
ബാലനായിരിക്കവെ പോസ്റ്റർ ബോയ് ആയി മാറിയ ബിൻലാദന്റെ മകൻ അൽഖ്വയ്ദയുടെ ചുമതല ഏറ്റ് രംഗത്ത്; സൗദിക്കെതിരെ ആഞ്ഞടിച്ച് ഇസ്ലാമിക ഭീകരസംഘടനയുടെ തലപ്പത്ത് എത്തി; ആശങ്കയോടെ ലോക നേതാക്കൾ
കൂട്ടുകാരന്റെ അച്ചൻ പട്ടം ആഘോഷമാക്കാൻ ഏഴ് വൈദിക വിദ്യാർത്ഥികൾ ളോഹ ധരിച്ച് ബാറിൽ ചെന്നു; ഫാൻസി ഡ്രസ് ധരിച്ചെത്തിയെന്നാരോപിച്ച് തടഞ്ഞ് പബ് ജീവനക്കാർ; രണ്ടെണ്ണം വീശാൻ ഒടുവിൽ നാട്ടുകാരുടെ സഹായം തേടി ചെമ്മാച്ചന്മാർ
വിമാനയാത്ര ചെയ്യുമ്പോൾ ലാപ്ടോപ്പ് മാത്രമല്ല മൊബൈൽ ഫോണിനേക്കാൾ വലുപ്പമുള്ള എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ഇനി പ്രത്യേക ട്രേയിൽ സ്‌ക്രീൻ ചെയ്യണം; അമേരിക്ക നടപ്പിലാക്കിയ പരിഷ്‌കാരം എല്ലാ എയർപോർട്ടുകളിലേക്കും വ്യാപിക്കുന്നു
ക്യൂ നിൽക്കുന്നവരെയെല്ലാം വെട്ടിച്ച് മുമ്പിൽ എത്താൻ വെപ്രാളപ്പെടുന്നവർ കാണേണ്ട വീഡിയോ; ക്യൂ തെറ്റിച്ച് ഫെറിയിൽ കയറാൻ മുമ്പോട്ട് കുതിച്ച കാർ കടലിലേക്ക് പതിക്കുന്ന ദൃശ്യം വൈറലായി
മൂന്ന് വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തവനെ കൈ പിറകോട്ട് കെട്ടി നടുറോഡിൽ ഇട്ട് ജനക്കൂട്ടം നോക്കി നിൽക്കവെ വെടി വച്ച് കൊന്നു; ഇത്തരം നരാധമന്മാർക്ക് യമനിലെ ഈ ശിക്ഷാരീതി ഇന്ത്യയിലും നടപ്പിലാക്കട്ടെ
പട്ടാളത്തിന്റെ കരുത്ത് പ്രകടിപ്പിച്ച് റഷ്യയും ചൈനയും; പിന്നാലെ അമേരിക്കയും ജോർജിയയും അണി നിരത്തിയത് സേനാ ബലം ഊട്ടിയുറപ്പിക്കാൻ; നാറ്റോയും അഭ്യാസവുമായി രംഗത്ത്; ലോകത്തെ യുദ്ധഭീതിയിലേക്ക് തള്ളിയിട്ട് വലിയ രാജ്യങ്ങൾ എല്ലാം ശക്തി പ്രകടനം തുടങ്ങി