WORLD - Page 281

മരിച്ചെന്ന് കരുതിയിരുന്ന സിറിയയിൽ നിന്നുമുള്ള അഞ്ചംഗ കുടുംബത്തിലെ എല്ലാവരെയും സുരക്ഷിതമായി കണ്ടെത്തി; 79 പേരുടെ മരണം സ്ഥിരീകരിച്ചു; ഒരാഴ്ച പിന്നിട്ടിട്ടും മരണസംഖ്യ തറപ്പിച്ച് പറയാനാവാതെ പൊലീസ്
ഐസിസുകാർ നിർത്താതെ നിറയൊഴിച്ചപ്പോൾ പാഞ്ഞു പോയി ആ കുരുന്നിനെ മരണത്തിൽ നിന്നും തട്ടിയെടുത്ത് ഒരു മുൻ സൈനികൻ; മൊസൂളിൽ മരണമുഖത്ത് നിന്നും കുഞ്ഞ് രക്ഷപ്പെട്ട വീഡിയോ വൈറലാകുമ്പോൾ
ലണ്ടനിലെ ഫിൻസ്ബറി പാർക്ക് മോസ്‌കിൽ നിന്നും രാത്രി പ്രാർത്ഥന കഴിഞ്ഞിറങ്ങിയ മുസ്ലിം വിശ്വാസികളുടെ മേൽ വാൻ ഓടിച്ചു കയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ഭീകരാക്രണത്തിന് പിടിയിലായാത് വെള്ളക്കാരൻ