WORLD - Page 282

ഈസ്റ്റ് ലണ്ടനിലെ റോഡുകൾ ബ്ലോക്കാക്കി കലാപകാരികൾ തെരുവ് കീഴടക്കി; പൊലീസ് വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയും തീബോംബുകൾ എറിഞ്ഞും കലാപം തുടരുന്നു; കറുത്തവർഗ്ഗക്കാരനായ യുവാവിനെ പൊലീസ് കൊന്നുവെന്നാരോപിച്ച് തുടങ്ങിയ കലാപം പൊട്ടിത്തെറിയുടെ വക്കിലേക്ക്
പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫ് രാജി വച്ചു; തീരുമാനം പാനമാ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനാൽ; പാക്കിസ്ഥാൻ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാദ്ധ്യത; സൈനിക ഇടപെടലുണ്ടാകുമോ എന്ന ആശങ്കയിൽ ലോകം
ജെറുസലേമിലെ അൽ അഖ്‌സ മോസ്‌കിനെ ചൊല്ലി രണ്ടാഴ്ചയായി തുടരുന്ന തർക്കം സംഘർഷം ഇരട്ടിപ്പിച്ചു; കല്ലേറുമായി ഇസ്ലാമിക വിശ്വാസികൾ; വെടി വയ്പും ഗ്രനേഡ് പ്രയോഗവുമായി ഇസ്രയേൽ പൊലീസ്; ലോകം അഭിമുഖീകരിക്കുന്നത് മതയുദ്ധമെന്ന് മുന്നറിയിപ്പുമായി അറബ് ലീഗ്
ഭാര്യയ്‌ക്കൊപ്പം സ്‌കീയിങ് ഹോളിഡേയുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തപ്പോൾ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പായി; മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോൺ ടെറിയുടെ സറെയിലെ കൊട്ടാരത്തിൽ കയറി നിരങ്ങിയ കൊള്ളക്കാർ അടിച്ച് മാറ്റിയത് നാല് ലക്ഷത്തിൽ ഏറെ പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും
ചൈനയെ ആക്രമിക്കും; വേണ്ടി വന്നാൽ ആണവായുധം തന്നെ പ്രയോഗിക്കും; ഭീഷണിയുമായി അമേരിക്കൻ സൈനിക മേധാവി; ഡൊണാൾഡ് ട്രംപ് ഉത്തരവിടേണ്ട താമസം മാത്രമേയുള്ളൂവെന്ന് യു എസ് പസഫിക് ഫ്‌ളീറ്റ് കമാൻഡർ അഡ്‌മിറൽ സ്‌കോട്ട് സ്വിഫ്റ്റ്
പെയ് ഷിയാ ചിൻ ആഹ്‌ളാദവതിയാണ്; ഭർത്താവിന്റെ മരണത്തിന് മൂന്നു വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ കുഞ്ഞിന് ജന്മം നൽകി ; ചിന്നിന്റെ ആഗ്രഹം സഫലമായത് ഏറെ കടമ്പകൾ കടന്ന്; വൈദ്യശാസ്ത്രം തുണയായപ്പോൾ ചിന്നിന്റെ ജീവിതത്തിൽ വെളിച്ചം വിതറാൻ ഒടുവിൽ ആഞ്ജലീനയെത്തി
മെഡിറ്ററേനിയൻ കടൽതാണ്ടി യൂറോപ്പിലേക്ക് എത്തുന്നതിനിടെ കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാ പ്രവർത്തകർ; ഗർഭിണിയും കുഞ്ഞുങ്ങളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു; 167 പേരെ രക്ഷപ്പെടുത്തി സന്നദ്ധ സേവകർ; വസ്ത്രങ്ങൾ പോലുമില്ലാതെ മൃതദേഹങ്ങൾ