WORLD - Page 283

അബുദാബിയിലെ മോസ്‌കിൽ പ്രാർത്ഥിക്കാൻ പോയ ബാലനെ ബുർഖ ധരിച്ചെത്തിയ ആൾ റൂഫ് ടോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുകൊന്നു; 48 മണിക്കൂറിനകം പൊലീസ് പൊക്കിയത് പാക്കിസ്ഥാനിയെ; കാത്തിരിക്കുന്നത് വധശിക്ഷ
അഗ്‌നിനാളങ്ങൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി; മരണം കൺമുന്നിൽ കണ്ട് നിന്ന വേദന മാറാതെ അയൽ ഫ്‌ലാറ്റുകാർ; യുദ്ധത്തിന് സമാനമായി ഉണർന്ന് പ്രവർത്തിച്ച് ഫയർഫോഴ്‌സ്; താമസക്കാരിൽ ഏറെയും ഏഷ്യൻ വംശജരെന്ന് സൂചന
ചെരുപ്പും വസ്ത്രങ്ങളും ഭക്ഷണങ്ങളുമായി അനേകർ ഒഴുകി എത്തുന്നു; അപരിചിതർക്ക് താമസം ഒരുക്കി ലണ്ടനിലെ മിക്ക വീടുകളും; രക്ഷ ഒരുക്കേണ്ടത് അറുന്നൂറോളം പേർക്ക്; എന്ത് സംഭവിച്ച് എന്ന് പോലും അറിയാതെ ഉറ്റവരെ ഓർത്ത് കരഞ്ഞ് നിലവിളിച്ച് ബന്ധുക്കൾ