WORLD24ാം നിലയുടെ മുകളിൽ നിന്നും രണ്ടു കുരുന്നു കുഞ്ഞുങ്ങൾക്കൊപ്പം ലൈവ് സംപ്രേഷണം ചെയ്ത റാണിയയെയും മക്കളെയും ഇനിയും കണ്ടെത്താനായില്ല; രക്ഷപ്പെടില്ല എന്നുറപ്പാക്കി അനേകം പേർ ഇഷ്ടക്കാർക്ക് അയച്ച മെസേജുകളും സ്‌നാപ്പ് ചാറ്റുകളും കണ്ണീരാവുന്നു; മരണത്തെ അഭിമുഖം കണ്ടുള്ള നിലവിളികളിൽ തകർന്ന് ലണ്ടൻ15 Jun 2017 9:03 AM IST
WORLD100 പേരെങ്കിലും മരിച്ചിരിക്കുമെന്ന ആശങ്ക ശക്തം; സ്ഥിരീകരിച്ചത് 12 മരണം മാത്രം; 18 പേരുടെ നില അതീവ ഗുരുതരം; രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു; അപകടകാരണം അജ്ഞാതം; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ15 Jun 2017 7:56 AM IST
WORLDഖത്തർ പ്രതിസന്ധിയിൽ ഇടപെട്ട പാക്കിസ്ഥാനോട് നിങ്ങൾ ആരുടെ കൂടെയെന്ന് ചോദിച്ച് സൗദി; ഭീകരതാ വിഷയത്തിൽ നവാസ് ഷെരീഫിനെ പ്രസംഗിക്കാൻ സമ്മതിക്കാതിരുന്ന ട്രംപിന്റെ നയം സൗദി ആവർത്തിച്ചു; മേഖലയിൽ സ്വാധീനമുണ്ടെന്ന് വാദിച്ച പാക്കിസ്ഥാന് വൻ തിരിച്ചടി14 Jun 2017 7:21 PM IST
WORLD24 നില ഏതാണ്ട് പൂർണ്ണമായി കത്തിനശിച്ചു; നിരവധി ജീവനുകൾ പൊലിഞ്ഞെന്ന് ഔദ്യോഗിക സ്ഥിരീകരണം; നിരവധി പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായും സംശയം; പത്ത് മണിക്കൂറെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലണ്ടൻ ഗ്രെൻഫെൽ ടവർ തീപ്പിടുത്തത്തിന്റെ വ്യാപ്തി വളരെ വലുത്14 Jun 2017 2:50 PM IST
WORLDപാക്കിസ്ഥാനും ചൈനയും ഇടയുന്നു; ഭീകരതയുടെ വിളനിലമെന്ന് പാക്കിസ്ഥാനെ വിശേഷിപ്പിച്ച് ചൈനീസ് മാധ്യമം; തീവ്രവാദം മേഖലയിലെ ചൈനീസ് പദ്ധതികൾക്ക് ഭീഷണിയെന്നും വിമർശനം; അനുനയശ്രമങ്ങൾ പാളുന്നു14 Jun 2017 2:34 PM IST
WORLDഒബാമയുടെ മകളുടെ ചിത്രങ്ങൾ വൈറലാകുന്നു; സോഷ്യൽ മീഡിയ; ആഘോഷിക്കുന്നത് നടാഷയുടെ പതിനാറാം പിറന്നാൾ ആഘോഷച്ചടങ്ങിന്റെ ചിത്രങ്ങൾ14 Jun 2017 11:59 AM IST
WORLDസർവ്വ ഫ്ളാറ്റുകളും അഗ്നി വലയത്തിൽ; തുണി പിരിച്ച് കെട്ടി രക്ഷപ്പെടാൻ ശ്രമിച്ച് താമസക്കാർ; എങ്ങും നിലവിളികൾ; ജീവൻ ത്യജിച്ചും രക്ഷാപ്രവർത്തനം തുടരുന്നു14 Jun 2017 11:43 AM IST
WORLDമീററ്റിലെ ഈ എട്ടുവയസ്സുകാരൻ വീണ്ടും റെക്കോർഡ് ബുക്കിലേക്ക്; എട്ടു കിലോ തൂക്കത്തോടെ പിറന്ന കരൺ എട്ടാം വയസ്സിൽ ആറടി ആറിഞ്ചായി വളരുന്നു; അമ്മയുടെ ഏഴടി രണ്ടിഞ്ച് മറികടക്കാൻ ഇനി അധിക നാളില്ല14 Jun 2017 10:34 AM IST
WORLDലണ്ടനിൽ ഫ്‌ലാറ്റ് സമുച്ഛയത്തിൽ വൻ തീപിടുത്തം; 27 നില കെട്ടിടത്തിൽ പടർന്നുപിടിച്ച തീ അതിവേഗം ആളിക്കത്തി; 200ഓളം അഗ്നിശമന സേനാ പ്രവർത്തകർ രക്ഷാപ്രവർത്തനം തുടങ്ങി; നിരവധി പേർ കുടുങ്ങി കിടക്കുന്നു; ആളപായമില്ലെന്ന് നിഗമനം; തീവ്രവാദ ആക്രമണത്തിൽ വിറങ്ങലിച്ച ബ്രിട്ടനെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി14 Jun 2017 8:54 AM IST
WORLDറഷ്യയിൽ പുടിൻ വിരുദ്ധസമരം ശക്തിപ്രാപിക്കുന്നു; പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിലടച്ചു; പ്രക്ഷോഭകരെ വിട്ടയയ്ക്കണമെന്ന് അമേരിക്ക14 Jun 2017 8:48 AM IST
WORLDഐസിസുകാരെ എനിക്കറിയാം... എന്റെ കൈയിൽ തോക്കുണ്ട്... എന്റെ കസിനാണ് മാഞ്ചസ്റ്ററിൽ ബോംബ് വെച്ചത്... ട്രെയിനിൽ ഇരുന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്ത് സംഭവിക്കുമെന്നറിയാമോ? ഇന്നലെ ലണ്ടനിൽ നടന്നത്14 Jun 2017 8:39 AM IST
WORLDപറന്നിറങ്ങുന്നത് നാലായിരം പശുക്കൾ; പാലിന്റെ കാര്യത്തിൽ ഖത്തറിന് ഇനി ആശങ്കയില്ല; സൗദിയോട് ഒരു 'മധുര' പ്രതികാരം13 Jun 2017 2:20 PM IST