WORLD - Page 285

സൗദിക്കെതിരേ ഭീഷണി മുഴക്കിയതിനു പിന്നാലെ കൂടുതൽ ആക്രമണങ്ങൾക്കു പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്; റംസാൻ മാസത്തിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം; കൊടും ഭീകരസംഘനടയുടെ സന്ദേശം പ്രചരിക്കുന്നത് ടെലഗ്രാം ആപ്പുവഴി; ഭീതിയുടെ നിഴലിൽ ലോകം
WORLD

കേണൽ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം വിമതരുടെ തടവിൽ നിന്നു മോചിതനായി; കൊല്ലപ്പെട്ട ഏകാധിപതിയുടെ മകന്റെ മോചനം പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ; സെയ്ഫിന്റെ അടുത്ത നടപടിക്കായി കാതോർത്ത് ലിബിയ
നയതന്ത്രബന്ധവും ഗതാഗതവും മുറിച്ച് ഒറ്റപ്പെടുത്തിയ ഖത്തറിന് ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കുന്നു; മസ്ജിദ് അൽ ഹറമിൽ പ്രവേശിക്കുന്നതിന് ഖത്തർ പൗരന്മാർക്കു വിലക്ക്; സൗജി രാജാവ് സൂക്ഷിപ്പുകാരനായ പള്ളിയിൽ കേറുന്നതിനു മുമ്പ് ഏതു രാജ്യക്കാരനാണെന്നു ചോദിക്കാനും തുങ്ങിയിരിക്കുന്നു
വിമാനത്തിൽ സംശയകരമായ സംഭാഷണം വിനയായി; ലണ്ടനിലേക്ക് വന്ന വിമാനം അടിയന്തിരമായി ജർമ്മനിയിൽ ഇറക്കി; ഭീകരതയെപ്പറ്റി സംസാരിച്ച മൂന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധന; ഇരുപതോളം വിമാനങ്ങൾ വൈകി