WORLD - Page 286

ടോപ്പ് ഗിയർ പ്രസന്റർ റിച്ചാർഡ് ഹാമണ്ടിന് കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റു; സ്വിറ്റ്‌സർലണ്ടിൽ നടന്ന ഷൂട്ടിംഗിനിടെ പരിക്കേറ്റ റിച്ചാർഡിനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി
വീട്ടിൽക്കയറി ആക്രമിക്കുമെന്ന് സൗദിക്കെതിരേ ഭീഷണി മുഴക്കി ഇസ്ലാമിക് സ്റ്റേറ്റ്; ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം സൗദി; ഐഎസ് ആരുടെയും ഏജന്റല്ല; പോരാട്ടം മതത്തിനു വേണ്ടി മാത്രമെന്നും വീഡിയോ സന്ദേശം
300 മില്യൺ പൗണ്ട് അടിച്ച് മാറ്റിയതിന് ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാനി ഇലക്ട്രാണിക് ടാഗോടെ പാസ്‌പോർട്ട് പോലും ഇല്ലാതെ മാഞ്ചസ്റ്ററിൽ നിന്നും വിമാനം കയറി നാട്ടിലെത്തി; ലാഹോറിൽ ആഡംബര സമുച്ചയം പണിത് സുഖമായി ജീവിക്കുന്നു; ബോർഡർ പൊലീസിനെ പഴിച്ച് കോടതി
ലോകം എമ്പാടും വളർന്ന വലതു വംശീയത മുതലാക്കി രൂപം കൊണ്ട യുകിപിന് അപ്രതീക്ഷിതമായ തിരിച്ചടി; ഒറ്റ സീറ്റ് പോലും നേടാത്ത പാർട്ടിയെ കൈവിട്ട് ബ്രിട്ടീഷ് ജനത; വോട്ടിങ് ശതമാനത്തിലും ഗണ്യമായ കുറവ്
ലണ്ടൻ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി ഒരു മിനുറ്റ് മൗനം പാലിക്കാൻ വിസമ്മതിച്ച് സൗദി ടീം; അവിശ്വാസിയെ മുസ്ലീങ്ങൾ കൊല്ലുന്നതിനെ എതിർക്കാൻ വയ്യാത്ത വഹാബി സംസ്‌ക്കാരത്തെ വിമർശിച്ച് ഇസ്ലാം പുരോഹിതൻ