WORLD - Page 287

ട്രംപിനെതിരേ ആഞ്ഞടിച്ചു മുൻ എഫ്ബിഐ മേധാവി; യുഎസ് പ്രസിഡന്റ് ദേശീയ അന്വേഷണ ഏജൻസിക്കെതിരേ കള്ളപ്രചരണം നടത്തുന്നു; ജയിംസ് കോമിയെ ട്രംപ് പിരിച്ചുവിട്ടത് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ പുറത്തുവരാതിരിക്കാൻ
ലിഫ്റ്റ് ചോദിച്ച യുവാവിനെ പൊന്തക്കാട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്ത സ്ത്രീയെ തേടി പൊലീസ്; മറ്റൊരു യുവാവിനെ തോക്ക് ചൂണ്ടിയും ബലാത്സംഗം ചെയ്തു; സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ സിംബാവേയിലും പുരുഷന്മാർ സൂക്ഷിക്കാൻ മുന്നറിയിപ്പുമായി പൊലീസ്
ഐടി കമ്പനികൾ ക്ലച്ച് പിടിക്കും മുമ്പ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ; രണ്ട് ഭാര്യമാർക്ക് പുറമെ 11 ഔദ്യോഗിക വെപ്പാട്ടിമാർ; വേശ്യകളും നൈറ്റ് പാർട്ടികളുമായി ധൂർത്തിന്റെ പ്രതീകമായി ജീവിതം; ലണ്ടനിൽ അന്തരിച്ച സൗദി ആയുധ ഇടപാടുകാരന്റെ ജീവിതകഥ