WORLDപാരീസിലെ നോത്രദാം കത്തീഡ്രലിന് മുമ്പിൽ നിരവധി പേരെ തടവിലാക്കി യുവാവിന്റെ കൊലവിളി; ഐസിസ് ഭടനെന്ന് അവകാശപ്പെട്ട് പൊലീസുകാരനെ ചുറ്റിക കൊണ്ടടിച്ച അൽജീരിയക്കാരനെ വെടിവച്ച് വീഴ്‌ത്തി പൊലീസ്7 Jun 2017 6:52 AM IST
WORLDഖത്തറിന്റെ ഒറ്റപ്പെടൽ നീണ്ടാൽ യുഎഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും പ്രതിസന്ധിയിലാകും; മധ്യസ്ഥശ്രമങ്ങൾക്കു മുൻകൈ എടുത്ത് തുർക്കിയും കുവൈത്തും; സൗദി രാജാവിനെ അനുനയിപ്പിക്കാൻ കുവൈത്ത് അമീർ സൗദിയിൽ; എല്ലാത്തിനും ട്രംപിനെ കുറ്റപ്പെടുത്തി ഖത്തർ; സർവീസുകളിൽ മാറ്റമില്ലെന്നു ഇന്ത്യൻ വിമാന കമ്പനികൾ6 Jun 2017 8:17 PM IST
WORLDലണ്ടനെ അസ്ഥിരപ്പെടുത്താൻ വിശുദ്ധയുദ്ധം നടത്തിയ തീവ്രവാദികൾക്ക് അന്ത്യ കർമ്മങ്ങൾ നിഷേധിച്ച് മുസ്ലിം പുരോഹിതർ; മതത്തെ ദുരുപയോഗം ചെയ്യുന്ന ഭീകരവാദികൾക്ക് ഇസ്ലാം വിധിപ്രകാരമുള്ള അന്ത്യകർമ്മങ്ങൾക്ക് അവകാശമില്ല; തീവ്രവാദം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും 130 പുരോഹിതന്മാരുടെ യോഗത്തിൽ തീരുമാനം6 Jun 2017 5:21 PM IST
WORLDഭയപ്പെടുത്തി ബ്രിട്ടീഷുകാരെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട; തെയിംസ് നദിയുടെ തീരത്തും ലണ്ടൻ ബ്രിഡ്ജിന് ചുറ്റിലും തടിച്ച് കൂടിയത് ആയിരങ്ങൾ; ഭീകരതയ്ക്കെതിരെ പോരാടാൻ കൂടുതലും എത്തുന്നത് മുസ്ലീങ്ങൾ6 Jun 2017 4:46 PM IST
WORLDകാബുളിലെ ഇന്ത്യൻ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം; ആക്രമണുണ്ടായത് കാബുൾ സമാധാന ശ്രമ സമ്മേളനം നടക്കാനിരിക്കെ; തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഭയന്നുവിറച്ച് അഫ്ഗാൻ ജനത6 Jun 2017 3:07 PM IST
WORLDലണ്ടനിൽ മൂന്നുപേർ ചേർന്ന് ഒരുക്കിയത് നൂറുകണക്കിന് പേരുടെ ജീവനെടുക്കാനുള്ള പദ്ധതി; വാനിൽ നിന്നും പിടിച്ചെടുത്തത് ഉപയോഗിക്കാൻ സാധിക്കാതെ പോയ 12 പെട്രോൾ ബോംബുകൾ; കൊല്ലപ്പെട്ട ഭീകരർക്ക് അന്ത്യപ്രാർത്ഥന നിഷേധിച്ച് മുസ്ലിം പള്ളികൾ6 Jun 2017 10:35 AM IST
WORLDമൂന്നാം ദിവസമായിട്ടും പൊലീസ് പുറത്ത് വിട്ടതുകൊല്ലപ്പെട്ട ഏഴുപേരിൽ രണ്ടു പേരുടെ മാത്രം വിവരം; കഴുത്ത് മുറിവേറ്റ ഓസ്‌ട്രേലിയൻന്യൂസിലാൻഡ് പൗരന്മാരുടെ നില ഗുരുതരമായി തുടരുന്നു6 Jun 2017 8:30 AM IST
WORLDലണ്ടൻ ആക്രമണം നടത്തിയത് ഭീകരപ്രവർത്തനത്തിന് പൊലീസ് നോട്ടമിട്ട പാക്കിസ്ഥാനിൽ ജനിച്ച ഖുറം ഭട്ടും ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെയും ചേർന്ന്; മൂന്നാമനെ തേടി എങ്ങും റെയ്ഡുമായി അന്വേഷണ സംഘം; ബ്രിട്ടനിൽ ജനിച്ച് വളർന്ന അനേകം പേർ വരും ദിവസങ്ങളിൽ ആക്രമണത്തിന് ഇറങ്ങുമെന്ന് ഇന്റലിജൻസ്6 Jun 2017 8:08 AM IST
WORLDഅറബ് മേഖലയിൽ ഖത്തർ ഒറ്റപ്പെടുന്നു; യുഎഇ അടക്കമുള്ള നാലു രാജ്യങ്ങൾക്കു പിന്നാലെ യെമനും നയതന്ത്ര ബന്ധം വിശ്ചേദിച്ചു; രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഹൂതി വിമതരെ ഖത്തർ സഹായിക്കുന്നു; സൗദിയുടെ നടപടിക്കു പിന്തുണയെന്നും യെമൻ5 Jun 2017 1:38 PM IST
WORLDഎമിറേസ്റ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇനി ഖത്തറിലേക്കില്ല; വിമാനം സർവീസ് നലയ്ക്കുന്നതോടെ ആശങ്കയിൽ മലയാളികളും; ഖത്തറിലെ തീർത്ഥാടകരെ സൗദി അറേബ്യയിൽ എത്തിക്കുന്നതിന് വിലക്കില്ല5 Jun 2017 1:07 PM IST
WORLDറമദാൻ രാവുകൾ രക്തപങ്കിലമാക്കാൻ ഉറച്ച് തീവ്രവാദികൾ; ഐസിസ് ഭീകരരും പിന്തുണക്കാരും ലണ്ടൻ ആക്രമണം ട്വിറ്ററിൽ ആഘോഷമാക്കി; ഇനിയും കടുത്ത ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് വ്യക്തം5 Jun 2017 8:33 AM IST
WORLDകൊല്ലപ്പെട്ടത് ഏഴ് പേർ തന്നെ; ആദ്യം സ്ഥിരീകരിച്ചത് കനേഡിയൻ യുവതിയുടെ മരണം മാത്രം; 21 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്; ശാന്തനായ കൊലയാളിയുടെ കഥകൾ പറഞ്ഞ് അത്ഭുതം കൂറി നാട്ടുകാർ5 Jun 2017 7:46 AM IST