WORLD - Page 289

ലണ്ടനിൽ അൽപവസ്ത്ര ധാരികളായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് കുത്തിയതും കാറോടിച്ച് ഭീതി പടർത്തിയതും ഐസിസുകാർ തന്നെ; ഭീകരാക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഔദ്യോഗിക വാർത്താ എജൻസിയിലൂടെ; സുരക്ഷ ശക്തമാക്കി കരുതൽ കൂട്ടാൻ ബ്രിട്ടണും
ഞെട്ടിവിറങ്ങലിച്ച് ലണ്ടൻ നഗരം; ഭീകരാക്രമണത്തിനു പിന്നാലെ 12 പേർ അറസ്റ്റിൽ; കൊല്ലപ്പെട്ടത് ഏഴു പേരും പരിക്കേറ്റത് 48 പേർക്കും; കുടിയേറ്റക്കാരോടുള്ള ഉദാര സമീപനം പുനപ്പരിശോധിക്കുമെന്ന സൂചന നല്കി തേരേസ മെയ്‌; വ്യാഴാഴ്ചത്തെ പൊതു തെരഞ്ഞെടുപ്പു മാറ്റില്ല; മുസ്ലിംകളെ നിരോധിക്കണമെന്ന ആവശ്യം ആവർത്തിച്ച് ട്രംപ്
അഞ്ച് പേർ ഒരുമിച്ചിറങ്ങിയത് നൂറ് കണക്കിന് പേരെ കൊന്നൊടുക്കാൻ; തടസമായത് ധീരനായ ടാക്‌സി ഡ്രൈവർ ഏറ്റുമുട്ടാനിറങ്ങിയതുകൊണ്ട്; ഭീകരർക്ക് മേൽ ധൈര്യപൂർവം വാഹനം ഓടിച്ച് നേരിട്ട ഡ്രൈവർക്ക് എങ്ങും അഭിനന്ദനങ്ങൾ
വേശ്യയ്‌ക്കൊപ്പം ബാൽക്കണിയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരൻ പൂർണനഗ്നനായി ഹോട്ടൽ മുറ്റത്തേക്കു വീണ് ഗുരുതരാവസ്ഥയിൽ; തായ്‌ലാൻഡിൽ ഭിന്നലിംഗക്കാരിയായ വേശ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ട്രംപിന്റെ വെട്ടിയെടുത്ത ചോരയൊലിക്കുന്ന തലയുമായി ചിത്രം പോസ്റ്റ് ചെയ്ത ഹാസ്യ അവതാരികയ്ക്ക് ജീവിക്കാൻ കഴിയാത്തത്ര പ്രശ്‌നങ്ങൾ; ആക്രമണങ്ങളും അധിക്ഷേപങ്ങളും പൊലീസ് പീഡനങ്ങളിലും മനംമടുത്ത് പൊട്ടിക്കരഞ്ഞ് കാത്തി ഗ്രിഫിൻ; തന്നെ ഇല്ലാതാക്കമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലില്ലിയെ തേടി അരിയാന ഗ്രാൻഡെ എത്തി; മാഞ്ചെസ്റ്ററിന്റെ വേദന മുഴുവൻ ഒരു കെട്ടിപ്പിടിത്തത്തിൽ തീർത്ത് പോപ്പ് ഗായിക; വേദനയ്ക്കിടയിലും പോപ്പ് താരത്തെ കണ്ട ആവശേത്തിൽ പരുക്കേറ്റ കുട്ടികൾ
ആക്രമണം നടത്തിയത് മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് ഭീകരർ; അൽപവസ്ത്ര ധാരികളായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് കുത്തി; രണ്ട് ഭീകരരെ വെടി വച്ച് കൊന്നു; കൊല്ലപ്പെട്ടവരിൽ പൊലീസുകാരനും; 12 ഇഞ്ച് വലുപ്പമുള്ള കത്തിയുമായി ഓടി നടന്ന് കുത്തിയ ആളെ തെരഞ്ഞ് ലണ്ടൻ പൊലീസ്
ലണ്ടനിലെ അഞ്ചിടങ്ങളിൽ തുടർച്ചയായി ഭീകരാക്രമണം; അല്ലാഹു അക്‌ബർ വിളിച്ച് കത്തികൊണ്ട് കുത്തിയപ്പോൾ കൊല്ലപ്പെട്ടത് ആറു പേർ; ലണ്ടൻ ബ്രിഡ്ജിലൂടെ നടന്നവരുടെ മേൽ വാൻ ഓടിച്ച് കയറ്റിയതിൽ നിരവധി പേർക്ക് പേരിക്ക്; കനത്ത ഭീകരാക്രണത്തിൽ നടുങ്ങി വിറച്ച് ബ്രിട്ടൺ
ലോകത്തിന് മുന്നിൽ നല്ലപിള്ള ചമയാൻ പാക്കിസ്ഥാൻ; തീവ്രവാദികളുടേതെന്ന് വിലയിരുത്തിയ അയ്യായിരം അക്കൗണ്ടുകൾ മരവിപ്പിക്കും; ഭീകര സംഘടനകൾക്ക് പണമെത്തുന്ന അക്കൗണ്ടുകൾ തടഞ്ഞാലും പാക്കിസ്ഥാന് രക്ഷയില്ലെന്ന് സൂചന   
അമേരിക്ക പിന്മാറിയാലും ഇന്ത്യ കാലാവസ്ഥയെ രക്ഷിക്കാനുണ്ടാകും; പാരീസ് ഉടമ്പടിയിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും ഏതറ്റംവരെയും പരിസ്ഥിതിയെ രക്ഷിക്കാൻ പോകുമെന്നും പ്രഖ്യാപിച്ച് നരേന്ദ്ര മോദി; ഇന്ത്യക്ക് ഇത് വിശ്വാസത്തിന്റെ ഭാഗമെന്നും പ്രധാനമന്ത്രി
സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിന്റെ മകന് പണവും പെണ്ണും ആഡംബര ജീവിതവും ഒരുക്കി കോടികൾ കട്ടു; ഇന്ത്യൻ സഹോദരങ്ങൾ വിവാദത്തിലേക്ക്; ജേക്കബ് സൂമയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം മുറുകി