WORLD - Page 276

കങ്കാരുവിനെ വെടിവച്ചു കൊന്നശേഷം കസേരയിലിരുത്തി റോഡിൽ പ്രദർശിപ്പിച്ചു; ജഡത്തിൽ ഷാളണിയിച്ച് മദ്യക്കുപ്പി പിടിപ്പിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചവരെ തേടി ഓസ്‌ട്രേലിയൻ പൊലീസ്; പ്രതികളെ കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് വന്യജീവി വകുപ്പ്
മാർപ്പാപ്പയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ കർദിനാളിനെതിരെ ലൈംഗിക പീഡനത്തിന് കേസ്; കേസെടുത്തത് ഒന്നിലേറെ പേർ നൽകിയ പരാതിയിലെന്ന് ഓസ്‌ട്രേലിയൻ പൊലീസ്; ആരോപണം നിഷേധിച്ച് കർദിനാൾ ജോർജ് പെൽ
ബേനസീർ ഭൂട്ടോ സെക്സ് പാർട്ടികളിലെ സജീവ സാന്നിധ്യമെന്ന് വെളിപ്പെടുത്തിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി; മുൻപ്രധാനമന്ത്രിയുടേത് കുത്തഴിഞ്ഞ ജീവിതം; മകൻ ബിലാവൽ ഭൂട്ടോ ലണ്ടനിലെ സെക്സ് പാർട്ടികളിൽ പങ്കെടുക്കാറുണ്ടെന്നും ഇൻഡീസന്റ് കറസ്പോണ്ടൻസിന്റെ വെളിപ്പെടുത്തൽ
സമ്മർ തുടങ്ങിയതോടെ അറബ് മുതലാളിമാരുടെ മക്കൾ ആഡംബരക്കാറുമായി ലണ്ടനിൽ പറന്നിറങ്ങിത്തുടങ്ങി; പ്രധാന ഹോട്ടലുകൾക്ക് മുന്നിൽ കോടികളുടെ കാറുകൾ; മിക്ക കാറുകൾക്കും പാർക്കിങ് ഫൈൻ പതിവ്
ഇന്ത്യക്ക് വെല്ലുവിളിയുയർത്തി ചൈനയുടെ ഭീമൻ പടക്കപ്പൽ നീറ്റിലിറങ്ങി; മിസൈലുകളെ തകർക്കാൻ കഴിവുള്ള ടൈപ്പ് 005-ന്റെ ഭാരം 14,000 ടൺ; ഇന്ത്യ നിർമ്മിക്കുന്ന യുദ്ധക്കപ്പലായ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റത്
പ്രധാനമന്ത്രിയെ നിങ്ങൾക്ക് പോക്കറ്റിൽ കൊണ്ടുനടക്കാം; സാങ്കേതികവിദ്യയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്; നെതർലൻഡ്സിലെ ഇന്ത്യക്കാരോട് നമോ ആപ്പിനെ കുറിച്ച് വിവിരിച്ച് മോദി