WORLD - Page 275

സഭയിലെ പരിഷ്‌കാരങ്ങൾക്ക് തടസ്സമായി നിന്നിരുന്ന കർദിനാളിനെ മാറ്റി പോപ്പ് ഫ്രാൻസിസ്; വിശ്വാസത്തിലെ കടുംപിടിത്തം ഉപേക്ഷിച്ച് കത്തോലിക്കാ സഭയെ അഴിച്ചുപണിയാൻ ഉടൻ നീക്കങ്ങൾ നടന്നേക്കും
ഓപ്പറേഷനിലൂടെ മുലഞെട്ട് വലുതാക്കി വസ്ത്രത്തിനിടയിലൂടെ കാണിക്കാൻ വെമ്പി അമേരിക്കൻ യുവതികൾ; ശസ്ത്രക്രിയക്ക് എത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ അന്തം വിട്ട് ഡോക്ടർമാർ
ലോകം എമ്പാടുമുള്ള മാധ്യമങ്ങൾ ചാർളിക്ക് വേണ്ടി കണ്ണീരൊഴുക്കി; മാതാപിതാക്കളുടെ കണ്ണീരിൽ ചാലിച്ച അഭ്യർത്ഥന കണ്ട് പോപ്പ് ഫ്രാൻസിസും ഇടപെട്ടു; പത്ത് മാസക്കാരന് അൽപം കൂടി ആയുസ് അനുവദിച്ച് ലണ്ടനിലെ ആശുപത്രി
പാശ്ചാത്യ നാടുകളിലേക്ക് കഴിഞ്ഞ വർഷം കുടിയേറിയത് 2.68 ലക്ഷം ഇന്ത്യക്കാർ; വിദേശ പൗരത്വം എടുത്തത് 1.3 ലക്ഷം ഇന്ത്യക്കാരും; ഒരു കോടി 56 ലക്ഷം ഇന്ത്യക്കാർ പാശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു; ഇന്ത്യൻ കുടിയേറ്റക്കാരുടെ അപൂർവ സ്റ്റാറ്റിറ്റിക്സ് അറിയാം
അമേരിക്കയിൽ ചികിത്സിക്കാൻ അനുവദിക്കാതിരുന്ന ചാർലി ഇന്ന് മരണം അടയും; വീട്ടിൽ കൊണ്ടു പോയി സുഖമരണം അനുവദിക്കാനും അനുമതി നിഷേധിച്ചു; മാതാപിതാക്കളുടെ പോരാട്ടത്തിന് ഇന്ന് അവസാനം
പാരീസിലെ മോസ്‌കിന് മുമ്പിലെ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമം; ദുരന്തം ഒഴിവായത് ചില കാറുടമകളുടെ ഇടപെടൽ മൂലം; യൂറോപ്പിലെ ഏഷ്യൻ വംശജർ വഴിയെ നടക്കുമ്പോൾ പോലും കരുതൽ എടുക്കേണ്ട സ്ഥിതിയിൽ