WORLD - Page 274

അപ്രതീക്ഷിതമായി എത്തിയ ഭാര്യയെ കണ്ട് ഭർത്താവിന്റെ കാമുകി ജനാലക്കുള്ളിലൂടെ പുറത്തേക്ക് ചാടി; ഇലക്ട്രിക്ക് കേബിളിൽ കുടുങ്ങിയ അർധനഗ്‌നയായ യുവതി തലകീഴായി തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് മുങ്ങി നടന്ന ബ്രിട്ടീഷ് യുവതിക്ക് നാട്ടിലേക്ക് മടങ്ങാൻ മോഹം; ഐസിസ് ഭീകരനായ ഭർത്താവ് കൊല്ലപ്പെട്ടതോടെ സിറിയയിൽ കഴിയുന്നതിനേക്കാൾ ഭേദം ബ്രിട്ടീഷ് ജയിലിൽ എന്ന് തിരിച്ചറിഞ്ഞ് വൈറ്റ് വിഡോ
ജനക്കൂട്ടത്തിന്റെ കാടത്തത്തിൽ ലോകത്തിന് മുമ്പിൽ തല കുനിച്ച് ഇന്ത്യ; കുട്ടിക്കടത്ത് ആരോപിച്ച് ബംഗാളിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു വാർത്ത ഞെട്ടലോടെ പ്രസിദ്ധീകരിച്ച് വിദേശ മാധ്യമങ്ങൾ; കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കഥ നാട്ടുകാർ മെനഞ്ഞതെന്നും വ്യക്തം
ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദീൻ; ഹിസ്ബുൽ ഇന്ത്യയിൽ നടത്തിയത് നിരവധി ഭീകരാക്രമണങ്ങളെന്നും സലാഹുദീൻ; സയ്യിദിന്റെ വെളിപ്പെടുത്തൽ പാക് ചാനലിനോട്‌
നദീതീരത്ത് ഒറ്റപ്പെട്ട് പോയ ബ്രിട്ടീഷ് സേനാംഗങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനുള്ള ഐസിസ് ഭീകരരുടെ പദ്ധതി പൊളിച്ചത് സിനിമ രംഗത്തെ വെല്ലുന്ന അടിപിടിയോടെ; വെടിയുണ്ടകൾ തീർന്നിട്ടും ശത്രുവിനെ വെള്ളത്തിൽ വരെ മുക്കി കൊന്ന് ബ്രിട്ടീഷ് സേനാംഗങ്ങൾ