WORLD - Page 273

ഈ ഇന്ത്യക്കാർക്ക് ഇത് എന്തിന്റെ കേടാണ്? കിടക്കയും ചൂലും പ്രഷർ കുക്കറും മുതൽ എവിടെയും കിട്ടുന്ന വസ്തുക്കൾ വരെ വിമാനത്തിൽ കയറ്റും; ഡൽഹിയിൽ നിന്നും ലണ്ടന് പോകുന്ന വെർജിൻ എയർലൈൻസ് ജീവനക്കാർക്ക് അത്ഭുതം മാറുന്നില്ല
സമരങ്ങൾ ക്ലിക്ക് ആകണമെങ്കിൽ സ്ത്രീകൾ മേൽവസ്ത്രം ഉപേക്ഷിക്കണം; മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെ പ്രതിഷേധിച്ചപ്പോഴും നൂറ് കണക്കിന് സ്ത്രീകൾ തുണി ഉപേക്ഷിച്ച് തെരുവിൽ ഇറങ്ങി
എപ്പിലെപ്സി മൂർച്ഛിച്ച് അമ്മ മരിച്ചു; നാലു വയസുകാരനായ മകൻ രണ്ടാഴ്ച അമ്മയ്ക്കരുകിൽ ഇരുന്നത്‌ പട്ടിണി കിടന്നും; ആരും തിരിഞ്ഞ് നോക്കാനില്ലാത്തവരുടെ ജീവിതം ലണ്ടൻ നഗരത്തിന്റെ നടുക്ക് പോലും ഇങ്ങനെയാണ്
ബെഞ്ചമിൻ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; ക്ഷണം സ്വീകരിച്ച് നെതന്യാഹു; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് നേതാക്കൾ; പശ്ചിമേഷ്യൻ പ്രശ്‌നവും ചർച്ചയാകും
ഇന്ത്യ ഫോർ ഇസ്രയേൽ ഇസ്രയേൽ ഫോർ ഇന്ത്യ ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തെക്കുറിച്ച് മോദിയുടെ ഗംഭീര ട്വീറ്റ്; ഇസ്രയേലിന്റെ സ്വീകരണത്തിൽ മനം നിറഞ്ഞ് മോദി; ഇസ്രയേൽ പ്രധാനമന്ത്രി തന്നെ സ്വീകരിക്കാനെത്തിയത് പ്രോട്ടോക്കോൾ പോലും ഒഴിവാക്കിയിട്ടെന്നും നരേന്ദ്ര മോദി
ചൈനയുടെ വിരട്ടലിന് ഇന്ത്യയുടെ തിരിച്ചടി; ബംഗാൾ ഉൾക്കടലിൽ ഇന്ത്യ-അമേരിക്ക-ജപ്പാൻ സംയുക്ത സൈനികാഭ്യാസം; നടപടി ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നാവികസേനയുടെ സാന്നിദ്ധ്യത്തിനുള്ള മറുപടി; സൈനികാഭ്യാസത്തിനെത്തുന്നത് മൂന്നു രാജ്യങ്ങളുടെയും വമ്പൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം വിജയിച്ചതിന് പിന്നാലെ; അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത ബാലിസ്റ്റിക് മിസൈൽ അഭ്യാസം നടത്തി തിരിച്ചടിച്ചു; ബർമയെച്ചൊല്ലി ഇന്ത്യയും ചൈനയും ഇടഞ്ഞതിന് പിന്നാലെ കൊറിയൻ ദ്വീപിൽ യുദ്ധസാധ്യത
ചാർളിയെ ഏറ്റെടുക്കാൻ തയ്യാറായി ലോകമെമ്പാടുമുള്ള ആശുപത്രികൾ; അമേരിക്കയ്ക്ക് കൊണ്ടുപോകാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ റോമിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പോപ്പ് ഫ്രാൻസിസും
71-കാരിയെ 16-കാരൻ പ്രണയിച്ചപ്പോൾ എതിർപ്പുമായി ബന്ധുക്കൾ; ആത്മഹത്യാ ഭീഷണി മുഴക്കി ഇരുവീട്ടുകാരെയും സമ്മതിപ്പിച്ച് മതാചാരപ്രകാരം വിവാഹം; ഇൻഡോനേഷ്യയിൽ നിന്നും ഒരു വിചിത്ര പ്രണയം
ലോക രാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചു; മുന്നറിയിപ്പുകൾ അവഗണിച്ചുള്ള കൊറിയയുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി വിവിധ രാഷ്ട്രങ്ങൾ