WORLD - Page 328

ഫ്രീയായി കിടന്ന ബിസിനസ് ക്ലാസ് ടിക്കറ്റിൽ ഇരിക്കാൻ ശ്രമിച്ച കാൻസർ രോഗിയായ കറുത്ത വർഗക്കാരനെ കൈയാമം വച്ച് അടിമയെ പോലെ വലിച്ചിഴച്ച് പുറത്തിറക്കി; സഹായിക്കാൻ ശ്രമിച്ച ഇംഗ്ലീഷുകാരിയും പുറത്തായി; ബ്രിട്ടീഷ് എയർവേസിനെതിരെ കടുത്ത വിമർശനം
പൊലീസിന്റെ കരുതൽ ഒഴിവാക്കിയത് മറ്റൊരു മഹാദുരന്തം; പാർലിമെന്റ് ആക്രമിക്കാൻ എത്തിയ ഭീകരനെ വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ വച്ച് കീഴടക്കി പൊലീസിന്റെ വിജയം; ലണ്ടൻ വീണ്ടും അതീവ ജാഗ്രതയിൽ
മുള്ളാന്മുട്ടിയിട്ട് പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ ടോയിലറ്റിൽ കയറിയതിന് യാത്രക്കാരനെ അപഹസിച്ചിറക്കി വിട്ട് ഡെൽറ്റാ എയർലൈൻ; വിമാനം വൈകുമ്പോൾ ടോയിലറ്റ് ഉപയോഗിച്ചിത് ചട്ടവിരുദ്ധമെന്ന് വാദം
താനാരായാലും എനിക്കൊരു -----മില്ല.... എനിക്കെന്റെ പണി തീർക്കണം; ഗതാഗതം തടസപ്പെടുത്തി ഷൂട്ടിങ് നടത്തിയ ആൻഡ്രു ഫ്‌ളിന്റോഫിന് വാൻ ഡ്രൈവർ കൊടുത്തത് എട്ടിന്റെ പണി; അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയി മുൻ ക്രിക്കറ്റർ
വസ്ത്രധാരണത്തിൽ അലംഭാവം തുടർന്നാണ് കല്ല്യാണമില്ലെന്ന് കാമുകൻ; അക്ഷരംപ്രതി അനുസരിച്ച് അഴകളവുകൾ പ്രദർശിപ്പിച്ച് അതിസുന്ദരിയായി അയിഷ; വിവാഹവേദിയിൽ കാമുകന്റെ ഡിമാൻഡുകൾക്ക് ചെലവാക്കിയത് 25ലക്ഷം രൂപ; ബ്രിട്ടണിൽ നിന്നൊരു വിവാഹക്കഥ ഇങ്ങനെ
പാക്കിസ്ഥാനിൽ ലക്ഷങ്ങൾ സമ്പാദ്യം ഉണ്ടായിട്ടും യുകെയിൽ എത്തി നുണപറഞ്ഞ് അഭയം തേടി ബെനഫിറ്റ് കൈപ്പറ്റി ജീവിച്ച ദമ്പതിമാർ ജയിലിലേക്ക്; ബെനഫിറ്റിൽ കഴിയുമ്പോഴും യുകെയിലും ലക്ഷങ്ങൾ സൂക്ഷിച്ചുവെച്ചു
അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് സ്വന്തം കിടപ്പുമുറിയിൽ മറ്റൊരാൾക്കൊപ്പം അടിച്ചുപൂസായി കിടന്നുറങ്ങുന്ന കാമുകിയെ; കാലുമടക്കി തൊഴിക്കാൻ തോന്നിയെങ്കിലും ചെയ്യാതെ ഇരുവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; വഞ്ചന നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ പെറുമാറിയ ഡസ്റ്റന് സോഷ്യൽ മീഡിയയുടെ കയ്യടി
പീരങ്കിപ്പട തീതുപ്പുന്ന അഭ്യാസങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ; ആരോടും ഏറ്റുമുട്ടാൻ ഒരുങ്ങി കിം ജോംഗ് ഉന്നിന്റെ പട്ടാളം; പുതിയ വിമാനവാഹിനി നീറ്റിലിറക്കി ചൈനയും; ലോകം ആശങ്കയിൽ