Spiritual - Page 4

ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാൻ ഏഴു ദിവസത്തേക്ക് സെക്യൂരിറ്റി തുക 50,000; യാത്ര ഏഴു ദിവസത്തിൽ കൂടുതൽ ആണെങ്കിൽ ഓരോ ദിവസത്തിനും 10000 രൂപ വീതം; മുഴുവനായും ബുക്കു ചെയ്യാനാവുക ഒരു ട്രെയിനിന്റെ 10 കോച്ചുകളാണ്; ട്രെയിനോ കോച്ചോ മുഴുവനായും എങ്ങനെ ബുക്ക് ചെയ്യാം? അറിയേണ്ടതെല്ലാം
സ്വന്തം നാടിന്റെ സുഗന്ധം,സ്വന്തം വീടിന്നകത്തെ സുരക്ഷിതത്വം; ഞാൻ ഒടുവിൽ എന്റെ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു; പ്രവാസലോകത്ത് നിന്നും മുരളി മലയാളി മനസിൽ ചേക്കേറിയിട്ട് 34 വർഷം; സഫീർ അഹമ്മദ് എഴുതുന്നു വരവേൽപ്പിന്റെ 34 വർഷങ്ങൾ
സൈക്കിൾ ചവിട്ടി ആകാശത്ത് കൂടി പോകാം; ആവേശം വർധിപ്പിക്കാൻ സിപ്‌ലൈനും; സാഹസികതയുടെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് ആക്കുളത്തെ ടൂറിസം വില്ലേജ്; ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്‌ച്ചകൾ കാണാം
ഇരിക്കേണ്ടത് പുറകിലെ സീറ്റിൽ; ഭക്ഷണം സൂക്ഷിക്കുന്നതിന്റെ സമീപത്ത് പോലും പോകരുത്; എളുപ്പം ധരിക്കാവുന്ന പാദരക്ഷകൾ ഉപയോഗിക്കുക; വിമാനയാത്രയിലെ സുരക്ഷയ്ക്കുള്ള ടിപ്പുകൾ നല്കി ഒരു പൈലറ്റ്
ഡിസ്റ്റർബൻസ് ആയാ??..ഡിസ്റ്റർബൻസ് ആവണം..അയാം ടോണി  കുരിശിങ്കൽ! മനം നിറയെ ചിരിച്ച് മലയാളി മദ്രാസ് മെയിൽ കയറിയിട്ട് ഇന്നേക്ക് 33 വർഷം; നമ്പർ 20 മദ്രാസ് മെയിലിന്റെ 33 വർഷങ്ങൾ സഫീർ അഹമ്മദ് എഴുതുന്നു
സംസ്ഥാനത്തിനകത്ത് നിന്ന് മാത്രം പിരിച്ചെടുക്കാനുള്ളത് 47887  കോടി രൂപ; നികുതി പിരിച്ചെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?  ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു; അഡ്വ. വി.ടി.പ്രദീപ് കുമാർ എഴുതുന്നു
ബിബിസി ഡോക്യുമെന്ററി തടയേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല; ഗുജറാത്ത് കലാപ സമയത്ത് ഏറ്റുമുട്ടിയത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലല്ല, ദരിദ്രർ തമ്മിലാണ് അന്നവിടെ ഏറ്റുമുട്ടിയത്: വെള്ളാശേരി ജോസഫ് എഴുതുന്നു
മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന്;  സൂക്ഷ്മാഭിനയത്തിന്റെ കൊടുമുടി; മണിരത്‌നത്തിന്റെ, മോഹൻലാലിന്റെ ആനന്ദന്, പ്രേക്ഷകരുടെ ആനന്ദത്തിന് ഇന്ന് 26 വയസ്;  സഫീർ അഹമ്മദ് എഴുതുന്നു