Spiritual - Page 3

വിമാനയാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ലഗേജുകൾ മാത്രമല്ല, യാത്രക്കാരെയും ഇനി തൂക്കി നോക്കും; വിമാന സുരക്ഷയുടെ പേരിൽ എയർ ന്യുസിലാൻഡിന് പുറമെ ഇനി കൊറിയൻ എയറും യാത്രക്കാരുടെ ആവറേജ് ഭാരം രേഖപ്പെടുത്തും
ഊട്ടിയിൽ കൂട്ടുകാരുമൊത്ത് വിനോദയാത്രക്ക് പോയി കളിച്ച് ചിരിച്ച് ആർത്തുല്ലസിക്കുന്ന അനുഭവം, അതാണ് മലയാളികൾക്ക് കിലുക്കം; പൊട്ടിച്ചിരിയുടെ ബോക്‌സ് ഓഫീസ് കിലുക്കത്തിന് 32 വയസ്: സഫീർ അഹമ്മദ് എഴുതുന്നു
എയർപോർട്ടുകൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നത് എങ്ങനെ എന്നറിയാമോ? സെക്യുരിറ്റി ചെക്കിംഗിനും ഫ്‌ളൈറ്റിൽ കയറുന്നതിനും ഇടയ്ക്കുള്ള എയർപോർട്ടുകളുടെ ചാകരയായ ഗോൾഡൻ ഹവറിനെക്കുറിച്ചറിയുക
ഇറ്റലിയിലും ബാഴ്സിലോണയിലും മയോർക്കയിലും ക്രൊയേഷ്യയിലുമൊക്കെ ബിക്കിനിയിട്ടു നടന്നാൽ നിങ്ങളെ തേടിയെത്തുന്നത് വമ്പൻ പിഴ; ദുബായിലും മാൽദീവ്സിലും ടർക്കിയിലും ജയിലിലായെന്ന് വരാം; വിദേശത്തേയ്ക്ക് പോകുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ എന്തിനാണ് വിൻഡോ ഷട്ടർ തുറന്നിടുന്നത്? എല്ലാവരും ചെയ്യുന്ന, എന്നാൽ എന്തിനെന്നറിയാത്ത ആ ചോദ്യത്തിന് ഉത്തരമായി; വിമാന ടോയ്ലറ്റിലെ ടാപ്പിൽ നിന്നുള്ള വെള്ളം കുടിക്കാമോ എന്ന ചോദ്യത്തിനും ഉത്തരം   
ബിഎംഡബ്ല്യു ഹരമായ സച്ചിന്റെ പുതിയ കൂട്ട് ആഡംബര കാറായ ലംബോർഗിനി ഉറുസ് എസ് യുവി;  പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ എത്താൻ വെറും 3.6 സെക്കന്റ്; മണിക്കൂറിൽ 305 കിലോമീറ്റർ വേഗത്തിൽ പായുന്ന കാറിന്റെ വില 4.22 കോടിയും
കുഞ്ചാക്കോ ബോബന്റെ യാത്രകൾക്ക് കുട്ടായ് ഇനി ലാൻഡ് റോവർ ഡിഫൻഡർ; ഒന്നരക്കോടി വില വരുന്ന വാഹനത്തിൽ ഇനി ചാക്കോച്ചൻ പറ പറക്കും: അമ്മയ്ക്കും ഭാര്യയ്ക്കും മകനും ഒപ്പമെത്തി വാഹനം സ്വന്തമാക്കി താരം
മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ് എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം  എങ്ങനെ മറക്കാൻ; പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
ബി എം ഡബ്ല്യൂവിന്റെ പുതിയ 5 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ; ലയ്ൻ മാറാൻ ഉദ്ദേശിക്കുന്ന ഡ്രൈവറുടെ കണ്ണുകൾ മിററിൽ പതിയുമ്പോഴേ സ്റ്റിയറിംഗിന് കാര്യം പിടികിട്ടും; ഓട്ടോമാറ്റിക് ലെയ്ൻ ചേഞ്ചിങ് ടെക്നോളജിയുമായി ജർമ്മൻ കാർ നിർമ്മാതാക്കൾ