Politics - Page 176

രാഹുൽ ഗാന്ധി വിഡ്ഢികളുടെ രാജാവ്; രാഹുലിന്റെ മെയിഡ് ഇൻ ചൈന പരാമർശം നാടിന്റെ പുരോഗതി കാണാത്ത രോഗമെന്ന് പ്രധാനമന്ത്രി; മധ്യപ്രദേശിൽ തന്റെ ഉറപ്പുകൾക്ക് മുന്നിൽ കോൺഗ്രസിന്റെ വ്യാജവാഗ്ദാനങ്ങൾ വിലപ്പോവില്ലെന്നും മോദി
അരിയെത്ര എന്ന് ചോദിച്ചാൽ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി; കേന്ദ്രം കൊടുക്കാനുള്ളതെല്ലം കൊടുത്തുകഴിഞ്ഞു;  കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിന്റെ തലയിൽ വക്കാനാണ് ശ്രമം; അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി.മുരളീധരൻ; ധവളപത്രം ഇറക്കാൻ കേന്ദ്രമന്ത്രിയുടെ വെല്ലുവിളി; വാക്‌പോര് രൂക്ഷമാകുന്നു
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; സംഘടന തെരഞ്ഞെടുപ്പിൽ രണ്ടാമതുള്ള അബിൻ വർക്കിയേക്കാൾ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം; വേണുഗോപാൽ പക്ഷം സ്ഥാനാർത്ഥിയെ പിൻവലിച്ചിട്ടും കരുത്തറിയിച്ച് എ ഗ്രൂപ്പ്
സാമ്പത്തിക പ്രതിസന്ധിയിൽ കൈകാലിട്ടടിക്കുമ്പോഴും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ ചെലവായ മുക്കാൽ കോടി അനുവദിച്ച് ഉത്തരവ്; അനുവദിച്ചത് അമേരിക്കയിലെ മയോ ക്ലിനിക്കിലും കേരളത്തിലുമായി ചെലവായ തുക
ഹമാസ് പ്രീണനം ഈ നാടിനു തന്നെ ആപത്ത്; ഭരണവീഴ്ച മറയ്ക്കാൻ സിപിഎം ഒരുക്കിയ കെണിയിൽ എന്തിനു വീഴണം? തരൂരിനെ ഒതുക്കാൻ നടക്കുന്നവർ തിരിച്ചറിയേണ്ടത് കേരളത്തിലെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ; കോൺഗ്രസിന് മുന്നറിയിപ്പുമായി ദീപിക മുഖപ്രസംഗം
ദേശീയ തലത്തിൽ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും ബിജെപി മുന്നണിയിൽ തുടരും; സികെ നാണുവിന്റെ ബിജെപി വിരുദ്ധ നീക്കം കേരളത്തിലെ ജെഡിഎസ് എംഎൽഎമാർ എതിർക്കുന്നത് കൂറുമാറ്റം വരാതിരിക്കാൻ; ഇടതിന് തലവേദനയാകാൻ കോവളം ഒത്തുചേരൽ
ലോകായുക്തയുടെ വിധി അങ്ങേയറ്റം സ്വാഗതാർഹം; യുഡിഎഫ്- ബിജെപി കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസെന്ന് തെളിഞ്ഞു; ദുരിതാശ്വാസനിധി ഏറ്റവും സുതാര്യമെന്നും സിപിഎം
കെ.സുരേന്ദ്രൻ കൊടും വർഗ്ഗീയ വിഷം; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തവരെ വേഷവും രൂപവും പ്രദേശവും പറഞ്ഞ് വംശീയ-വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ച സുരേന്ദ്രനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ
ഞാൻ റബർ സ്റ്റാമ്പല്ല; ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണം: രാജ്ഭവൻ മാർച്ച് അക്രമത്തിന്റെ ഭാഷയെന്നും തന്റെയടുത്ത് അത് വിലപ്പോവില്ലെന്നും ഗവർണർ
പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത വിധിയിൽ അദ്ഭുതമില്ല; ദുരിതാശ്വസ നിധിയിൽ നിന്ന് ആർക്ക് വേണമെങ്കിലും പണം നൽകാമെന്ന അപകടകരമായ സ്ഥിതിയുണ്ടാകും; പരാതിക്കാരന് യു.ഡി.എഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്
അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഴിക്കോട്ടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും; ആദ്യം അനുകൂല നിലപാട് സ്വീകരിച്ച ജില്ലാ ഭരണകൂടം പിന്നീട് അനുവാദം നിഷേധിച്ചത് തീർത്തും രാഷ്ട്രീയപരം; തരൂർ അടക്കം റാലിയിൽ പങ്കെടുക്കുമെന്നും എം കെ രാഘവൻ
കേരളം കേന്ദ്രത്തിന്റെ അടിമയല്ല; മുരളീധരൻ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ; കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം; വി മുരളീധരന് മറുപടിയുമായി കെ എൻ ബാലഗോപാൽ