Politicsകോഴിക്കോട്ടെ കെപിസിസി ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതിയില്ല; കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ലാ ഭരണകൂടം; വേദി നിഷേധിച്ചത് 25ന് നടക്കുന്ന നവകേരള സദസിന്റെ കാര്യം ചൂണ്ടിക്കാട്ടി; ബീച്ച് തന്നെ വേദി വേണം, സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്മറുനാടന് മലയാളി13 Nov 2023 4:28 PM IST
Politicsസാമൂഹ്യ പെൻഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി; കേന്ദ്രം നൽകാനുള്ള മുഴുവൻ തുകയായ 602.14 കോടിയും നൽകി; മുഖ്യമന്ത്രി മണ്ടനാകരുത്, അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻമറുനാടന് മലയാളി13 Nov 2023 12:21 PM IST
Politicsമന്ത്രിസഭാ തീരുമാന പരാതി ലോകായുക്തയ്ക്കു പരിഗണിക്കാനാകുമോ എന്ന ഭിന്നാഭിപ്രായം ഫുൾ ബെഞ്ചിലെത്തിച്ച കേസ്; വിധി എതിരായാൽ മുഖ്യമന്ത്രിക്ക് രാജി വയ്ക്കേണ്ടി വരും; ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം സർക്കാരിന്; അഗ്‌നിപരീക്ഷ ജയിക്കാൻ പിണറായിമറുനാടന് മലയാളി13 Nov 2023 6:59 AM IST
Politicsസിപിഎമ്മിലേക്കില്ല, മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതച്ച് കിടക്കണമെന്നാണ് ആഗ്രഹം; അച്ചടക്കസമിതിയിൽ നല്ലരീതിയിൽ തന്നെ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം; ആര്യാടൻ ഷൗക്കത്ത് പറയുന്നുമറുനാടന് മലയാളി12 Nov 2023 11:06 PM IST
Politicsകള്ളവോട്ട് ആരോപണം: ബൂത്തിലെത്തിയ എംപിയെ തടഞ്ഞതിനെ തുടർന്ന് കല്ലേറ്റും ലാത്തിച്ചാർജും; പൊലീസുകാർ അടക്കം 10 പേർക്ക് പരുക്ക്; തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചുശ്രീലാല് വാസുദേവന്12 Nov 2023 9:24 PM IST
Politicsകേരളത്തിലെ സാമ്പത്തിക പ്രതിസന്ധി വസ്തുത; പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്നിടത്തൊക്കെ കേന്ദ്രം വലിയ വിവേചനം കാട്ടുന്നുണ്ട്; പ്രതിപക്ഷ നേതാവ് വസ്തുതാപരമായി പ്രതികരിക്കണം; വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽമറുനാടന് മലയാളി12 Nov 2023 5:52 PM IST
Politicsഫലസ്തീൻ പുഴുങ്ങി ഉരുട്ടി തിന്നാൻ പറ്റോ? ഫലസ്തീനും മണിപ്പൂരും പറഞ്ഞതുകൊണ്ട് വീടും അരിയും കിട്ടില്ല; സയണിസ്റ്റുകളെ ആക്രമിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മിണ്ടാത്തത്; സിപിഎമ്മിനെ വിമർശിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി12 Nov 2023 4:11 PM IST
Politicsഗണേശ് കുമാറിനെ മന്ത്രിയാക്കുന്നു; മിത്തു വിവാദത്തിലെ നാമജപക്കേസ് അവസാനിപ്പിച്ചു; ശബരിമലയിലെ എൻ എസ് എസ് പ്രതിഷേധക്കേസുകളും പിൻവലിക്കും; സുകുമാരൻ നായരെ അനുനയിപ്പിക്കാൻ പിണറായി; എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?മറുനാടന് മലയാളി12 Nov 2023 1:35 PM IST
Politicsഹമാസിനെ കുറിച്ചു പറഞ്ഞത് തരൂർ തിരുത്തണം; ശൈലജ ടീച്ചറെ കൊണ്ട് പിണറായി മാപ്പു പറയിക്കുമോ എന്ന ചോദ്യം ഫലസ്തീൻ റാലിയിൽ കോൺഗ്രസ് ആയുധമാക്കും; കോഴിക്കോട്ടെ പരിപാടിയിൽ തരൂരിനെ പങ്കെടുപ്പിക്കാത്തതും തന്ത്രത്തിന്റെ ഭാഗം; പശ്ചിമേഷ്യയിൽ കരുതലോടെ കെപിസിസിയുംമറുനാടന് മലയാളി12 Nov 2023 1:01 PM IST
ELECTIONSപാടൻ മണ്ഡലത്തിൽ ഇക്കുറിയും ബാഗേലുമാരുടെ കുടുംബപോര്; മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നാലാം അങ്കത്തിലും നേരിടാൻ മരുമകൻ വിജയ് ബാഗേൽ; ഭൂപേഷിന് കാലിടറിയത് 2008ൽ മാത്രം; ഇത്തവണ മരുമകൻ അമ്മാവനെ കീഴടക്കുമെന്ന് ബിജെപിമറുനാടന് മലയാളി12 Nov 2023 8:37 AM IST
Politicsപൊതുവേദിയിൽ പൊട്ടിക്കരഞ്ഞ ദളിത് നേതാവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; മന്ദ കൃഷ്ണ മഡിഗ വികാരാധീനനായത് മോദി അദ്ദേഹത്തെ ഇളയ സഹോദരനെന്നും ഇന്നുമുതൽ കൃഷ്ണ തന്റെ നേതാവെന്നും വിശേഷിപ്പിച്ചതോടെ; വീഡിയോ വൈറൽമറുനാടന് മലയാളി11 Nov 2023 11:16 PM IST
Politicsഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്ക; അമേരിക്കൻ കൂട്ടുകെട്ടിന്റെ കാര്യത്തിൽ യുപിഎ സർക്കാരും എൻഡിഎ സർക്കാരും ഒരുപോലെ; ബിജെപി നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി11 Nov 2023 5:56 PM IST