Politics - Page 178

താഴെത്തട്ടിൽ നമ്മുടെ പാർട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലൊന്നുമല്ല; കണ്ടാൽ പോലും ലോഹ്യം പറയാത്ത പ്രവർത്തകരുണ്ട്; നേതാക്കന്മാരും അനുയായികളും തമ്മിലും അത്ര നല്ല ബന്ധത്തിലല്ല: പാർട്ടിയെ നന്നാക്കാൻ തീവ്രശ്രമമായി കെ സുധാകരന്റെ വാക്കുകൾ
ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്തയാഴ്ച പ്രത്യേക നിമയസഭാ സമ്മേളനം ചേരും; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ധാമി സർക്കാർ; യുസിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം
നവകേരള സദസ് സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടി; തെരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ചെലവിൽ വേണ്ട; കോളികളാണ് നവകേരള സദസിന്റെ പേരിൽ നികുതിയിൽ നിന്നും തട്ടിയെടുക്കുന്നത്; വിമർശിച്ചു വി ഡി സതീശൻ
കർഷകർക്ക് സഹായം ചെയ്യേണ്ടത് സർക്കാരല്ലേ; നാലായിരം കോടിയോളം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ വകുപ്പിലുണ്ട്; പണമില്ലാതെ രണ്ടാം കൃഷി നടത്താത്തവർ ഏറെ; കൃഷിക്കാരനെ ഇല്ലായ്മ ചെയ്യരുത്; സർക്കാരിനെതിരെ നടൻ കൃഷ്ണ പ്രസാദ്
ഒരു സിനിമാ നടൻ ഇതുപോലെ പ്രതികരിച്ചല്ലോ; വസ്തുത അതായിരുന്നില്ല എന്ന് ബോധ്യമായില്ലേ? പിആർഎസ് വായ്പയുടെ ബാധ്യത കർഷകന് വരുന്നില്ല; കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരണവുമായി മന്ത്രി ജി.ആർ.അനിൽ
ദുബായിൽ പോകുമ്പോൾ രാത്രി തങ്ങുന്നത് എവിടെ? ഹീരാനന്ദാനിയുടെ ഭാര്യയുമായുള്ള ബന്ധം എങ്ങനെയായിരുന്നു? മഹുവയുടെ കൺട്രോൾ ചോദിച്ചത് എത്തിക്‌സ് കമ്മിറ്റി ചെയർമാന്റെ ഈ ചോദ്യങ്ങൾ; വസ്ത്രാക്ഷേപമെന്ന് പറഞ്ഞ ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാർശ
വിപണിയിൽ 290 രൂപ വിലയുള്ള മുളക് 75 രൂപയ്ക്ക് കൊടുക്കുക എന്ന് പറഞ്ഞാൽ പ്രയാസം; സപ്ലൈകോയിലെ വില കൂട്ടില്ലെന്ന പ്രകടന പത്രികാ വാഗ്ദാനം 2016 ലേത്; ഇത് 2021 ലെ സർക്കാർ; വിമർശനത്തിന് ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ ന്യായവാദം ഇങ്ങനെ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം; കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ആക്ഷേപം; കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ഡൽഹിയിൽ സമരത്തിന് എൽ.ഡി.എഫ്; മുഖ്യമന്ത്രി നേതൃത്വം നൽകും; എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കെടുക്കുമെന്ന് ഇപി ജയരാജൻ
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; ജില്ല പൊലീസ് മേധാവിമാർക്ക് മാറ്റം; സേനയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ തസ്തിക; മലപ്പുറം എസ്‌പി സുജിത്ത് ദാസിന് സൂപ്രണ്ടായി നിയമനം
ഇടതുമുന്നണി വാക്കുപാലിക്കുന്നു; ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; മന്ത്രിസഭാ പുനഃ സംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരള കോൺഗ്രസ് ബി മുന്നണി യോഗത്തിൽ; നവകേരള സദസ്സിന് ശേഷം പുനഃ സംഘടനയെന്ന് ഇപി ജയരാജൻ
നവകേരള സദസിന് വേണ്ടി സഹകരണ-തദ്ദേശ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും; 50,000 മുതൽ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിൽ; വിമർശനവുമായി കെ സുരേന്ദ്രൻ
ബീഹാറിലെ ജാതി സെൻസസ് ബിജെപിക്ക് തലവേദന; സഖ്യകക്ഷികളും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നത് സമ്മർദ്ദം ഉണ്ടാക്കുന്നു; പിന്നോക്ക വിഭാഗങ്ങളെ അടുപ്പിക്കാൻ തന്ത്രങ്ങൾ ആലോചിച്ചു ബിജെപി