Politics - Page 179

എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കിയ ആദ്യ വ്യക്തിയെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയതിൽ അഭിമാനിക്കുന്നു; ആദ്യം പുറത്താക്കൽ, അതു കഴിഞ്ഞ് കങ്കാരു കോടതി; എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്ത്ര
നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികൾ ഉണ്ട്; പെൻഷനും റേഷനും ശമ്പളത്തിനും പണമില്ല; താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് തരൂ; സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; സർക്കാറിനെ വീണ്ടും വിമർശിച്ചു ഗവർണർ
സിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധത്തിൽ ആലപ്പുഴ സിപിഎമ്മിൽ നടപടി; എസ്.ഡി.പി.ഐ നേതാക്കളുമായി ബന്ധം ആരോപിക്കപ്പെട്ട ചെറിയനാട് ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി; ഷീദ് മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ടു രാജിവെച്ചത് 38 പ്രവർത്തകർ
വിചാരണയെന്നാൽ കുറ്റവാളിയെന്ന് പ്രഖ്യാപിക്കൽ അല്ല; ഗണേശിന് മന്ത്രിയാകാൻ തടസ്സമില്ല; കടന്നപ്പള്ളിക്കും താക്കോൽ സ്ഥാനം കിട്ടും; ഗണേശ് കുമാറിനൊപ്പം കടന്നപ്പള്ളിയും മന്ത്രിയാകുമെന്ന് സ്ഥിരീകരിച്ച് ഇടതു കൺവീനർ; സത്യപ്രജ്ഞ നവകേരള സദസ്സിന് ശേഷം മാത്രം; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും പുറത്തേക്ക് തന്നെ
കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവിനെ ഭയപ്പെടുത്തുന്നു; സ്‌പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെ; വി ഡി സതീശൻ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് മന്ത്രി വി ശിവൻകുട്ടി
എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി; സെമിനാറിൽ പങ്കെടുത്തില്ലെങ്കിലും വീഡിയോ സന്ദേശം അയച്ചുകൊടുത്ത് ലീഗ് നേതാവ്; കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസെന്ന് എം വി ജയരാജൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് നേതൃത്വം നിർദ്ദേശിച്ചു; വെളിപ്പെടുത്തി യെദ്യൂരപ്പ; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി ഗൗഡ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം
കേരളീയം പണപ്പിരിവിന് ജി.എസ്.ടി ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഗുരുതര തെറ്റ്; ക്വാറി, ബാർ ഉടമകളെയും സ്വർണ വ്യാപാരികളെയും ഭീഷണിപ്പെടുത്തി പണപിരിവ് നടത്തി; സ്പോൺസർഷിപ്പിന്റെ മറവിൽ നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വി ഡി സതീശൻ
കണ്ടല ബാങ്ക് തട്ടിപ്പ് പണം കൈപ്പറ്റിയവരിൽ ഒരു മന്ത്രിയും സിപിഐ നേതാവ് അടക്കം ഭരണകക്ഷി നേതാക്കന്മാരും; ഭാസുരാംഗനെ വെള്ളപൂശിയവർ ഇപ്പോൾ നടപടിയെടുത്തത് കണ്ണിൽ പൊടിയാനുള്ള തന്ത്രം; മുഖ്യമന്ത്രിയുടെ കലത്തിൽ മുഴുവൻ കറുത്ത വറ്റ് മാത്രമെന്നും കെ.സുരേന്ദ്രൻ
ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നത് ഗുരുതര ചട്ടലംഘനം; ഉള്ളടക്കം പുറത്തുവിട്ടത് അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനൽ; ചട്ടലംഘനം ആരോപിച്ചു സ്പീക്കർക്ക് കത്തയച്ചു മഹുവ മൊയ്ത്ര; മഹുവ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയെന്ന് അഭിഷേക് ബാനർജി
മഹുവ മോയിത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ; മഹുവയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായി; ചോദ്യത്തിന് കോഴയിൽ പ്രത്യേകം അന്വേഷിക്കണം; 500 പേജുള്ള റിപ്പോർട്ടുമായി എത്തിക്‌സ് കമ്മിറ്റി