Politics - Page 180

ഞങ്ങൾ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപെടലുകൾ ഓർക്കുന്നു; പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾക്കായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം; വി എസിന് നൂറാം പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ഓർമകളുടെ തിരയിളക്കം; പിണറായി വിജയൻ എത്തുമ്പോൾ വൈകിട്ട് 4.30; വി എസ് ഉറക്കത്തിൽ; വിളിക്കേണ്ടെന്നും ആശംസകൾ അറിയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി; സഖാവിന്റെ 100 ാം പിറന്നാളിന് വീട്ടിൽ നേരിട്ടെത്തിയത്  ആശംസാ കുറിപ്പിന് പിന്നാലെ
കേസുകൾ ഭയന്ന് പിണറായി മോദിയുടെ കാലുപിടിക്കുന്നു; ജനതാദൾ(എസ്) ബിജെപിയിലേക്കുള്ള പാലം; ലാവ്‌ലിൻ കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ; വിമർശനവുമായി കെ സുധാകരൻ
ചെറിയ സ്വപ്നങ്ങൾ കാണുന്ന പതിവില്ല! ഇന്ത്യൻ റെയിൽവേയുടെ മാറ്റത്തിന്റെ കാലഘട്ടം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനിലെ ജീവനക്കാരെല്ലാം സ്ത്രീകൾ
ദേവഗൗഡയുടെ വെളിപ്പെടുത്തൽ ഗുരുതരം; സംസ്ഥാന സിപിഎമ്മിന്റെ ബിജെപി അവിഹിതബന്ധം അടിവരയിടുന്ന കാര്യം; തൃശ്ശൂർ സീറ്റിൽ സിപിഎം-ബിജെപി സെറ്റിൽമെന്റിനും കരുവന്നൂർ ഇഡി അന്വേഷണത്തിൽ ഒത്തുതീർപ്പിനും നീക്കമെന്നും വി ഡി സതീശൻ
തെറ്റിദ്ധാരണയോ പ്രായാധിക്യം മൂലം സംഭവിച്ച പിഴവോ ആവാം; പിണറായി വിജയനും ദേവഗൗഡയും സംസാരിച്ചിട്ട് വർഷങ്ങളായി; ബിജെപി ബന്ധത്തിന് കേരള മുഖ്യമന്ത്രിയോ ജനതാദൾ എസ് പ്രതിനിധിയായ മന്ത്രിയോ അനുവാദം നൽകുന്നതും അസംഭവ്യം : രക്ഷാ കവാടവുമായി മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും
ദേവഗൗഡയുടെ പ്രസ്താവന അസംബന്ധം; സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുന്നു; ഗൗഡയുടെ വാക്കുകേട്ട് അവിഹിത ബന്ധം അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്; ഗൗഡയുടെ പ്രസ്താവന തള്ളി പിണറായി
ദേവഗൗഡയുടേത് അൽപ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയെന്ന് സിപിഎം; ദേവഗൗഡയുമായി പിണറായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി; പരിഹസിച്ച് പ്രതിപക്ഷവും; ബിജെപി ഗൂഢാലോചന ആരോപിച്ച് പിടിച്ചു നിൽക്കാൻ ഇടതു ശ്രമം; ജെഡിഎസ് ചൂടുള്ള ചർച്ചയാകുമ്പോൾ
ടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു നേതൃ തീട്ടൂരത്തെയും വി എസ് ഭയന്നില്ല; ഒരു ദേശത്തിന്റെ ഭാവി നിർണയിച്ച പോരാട്ടങ്ങൾക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ്: ആശംസകളുമായി കെ കെ രമ
ജെഡിഎസിനെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി സമ്മതം തന്നുവെന്ന് ദേവഗൗഡ; വെട്ടിലായി എൽഡിഎഫും മുഖ്യമന്ത്രിയും; മാത്യു ടി തോമസിനും മന്ത്രി കൃഷ്ണൻ കുട്ടിയേയും പ്രതിസന്ധിയിലാക്കി വെളിപ്പെടുത്തൽ; മന്ത്രിയെ പുറത്താക്കാൻ സിപിഎം
തളിപ്പറമ്പിലെ സി പി എം- സിപിഐ ചേരിപ്പോര് അവസാനിപ്പിക്കാൻ ഇടതുമുന്നണി നേതാക്കൾ ഇടപെട്ടേക്കും; സിപിഐയെ അവഗണിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലെന്ന് തുറന്നടിച്ച് സിപിഐ നേതാവിന്റെ വിവാദ പ്രസംഗവും
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വി എസ്സിന്റേത്; നൂറാം പിറന്നാൾ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി; പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമെന്ന് എം വി ഗോവിന്ദനും