Politics - Page 181

എം.എം. മണിയെ നിലക്കു നിർത്താൻ സിപിഎം ഇടപെടണം; പി ജെ ജോസഫിനെ അധിക്ഷേപിച്ച മണി കേരളത്തിന്റെയാകെയു ഗതികേടായി മാറി; ശാസ്ത്ര ഉപദേഷ്ടാവിന്റേത് മുഖ്യമന്ത്രിയുടെ അതേ ഭാഷ; വിമർശിച്ചു വി ഡി സതീശൻ
ജിഫ്രി തങ്ങളുടെ നീലേശ്വരം പ്രസംഗത്തിൽ ഒന്നുപകച്ചുവെങ്കിലും സമസ്തയിലെ ഇടതുപക്ഷ അനുകൂലികൾക്ക് മുന്നിൽ തല കുനിക്കില്ല; പോരാട്ടം തുടരും; സമുദായ കാര്യങ്ങളിൽ ലീഗിന്റെ മേൽക്കൈ സമസ്ത അംഗീകരിക്കണം; സലാമിന്റെ നീക്കങ്ങൾ നേതൃത്വം അറിഞ്ഞുതന്നെ
പണ്ടു മുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണ്; നിരപരാധികൾ പിടഞ്ഞു വീഴുമ്പോൾ എങ്ങനെ കാഴ്ചക്കാരായി നിൽക്കാൻ കഴിയും? സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്ന രാജ്യമാണ് ഇന്ത്യയെന്ന് ഓർക്കണം: കേന്ദ്രത്തെ വിമർശിച്ചു കെ സി വേണുഗോപാൽ
മുഖ്യമന്ത്രി പദത്തിൽ മാറണമെന്ന് താൻ അതിയായി ആഗ്രഹിക്കുന്നുണ്ട്; പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല; സച്ചിൻ പൈലറ്റും താനും ഒറ്റക്കെട്ട്; മുഖ്യമന്ത്രി മോഹം കൈവിടാതെ അശോക് ഗെലോട്ട്; സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിനെയും വെട്ടിലാക്കി ഗെലോട്ട്
മണി പറയുന്നതെല്ലാം പ്രശ്നപരിഹാരത്തിനുള്ള സന്ദേശങ്ങൾ; ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കും; ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല; എംഎം മണിയെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ
ചിന്നക്കനാലിലെ അതിരാവിലെയുള്ള കളക്ടറുടെ ഒഴിപ്പക്കലിൽ സിപിഎമ്മിന് സംശയങ്ങൾ ഏറെ; പുലിക്കുട്ടികളെ കയ്യേറ്റം ഒഴിപ്പിക്കാൻ അയച്ച റവന്യു മന്ത്രിയുടെ നീക്കം രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് സഖാവിനുള്ള സിപിഐയുടെ നൂറാം പിറന്നാൾ സമ്മാനമോ?
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിവാദഫെയ്സ് ബുക്ക് പോസ്റ്റിൽ ഉറച്ച് കെ.കെ ശൈലജ; വായിക്കാത ചിലർ വലിയ പ്രചാരണം നടത്തുന്നുവെന്ന് വിമർശനം; കണ്ണൂരിലെ നേതാക്കളിൽ അതൃപ്തി പടരുന്നു
ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിനു എന്തിന് ഇടുന്നു എന്ന് ചോദിച്ച എം വി ഗോവിന്ദനെ പോലെ കോടിയേരിയും തലശ്ശേരി ഗവർൺമെന്റ് കോളജും തമ്മിലെന്തു ബന്ധമെന്ന് ചോദിക്കുന്നില്ല; പേരുമാറ്റത്തെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പാർട്ടിയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല; എന്നെപ്പോലൊരു സാധാരണക്കാരനെ ഭയക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല:വിഎസിന്റെ നൂറാം പിറന്നാൾ ദിന പരിപാടിയിലെ പാർട്ടി വിലക്കിൽ പ്രതികരിച്ച് മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ.സുരേഷ്
കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടി; ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് 32000 കോടി കൊള്ളയടിച്ചു: കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നു; ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി
ഒരു പതിറ്റാണ്ടു കാലം വിഎസിന്റെ നിഴലായി; വിഭാഗിയ പകയിൽ പിണറായി വിരുദ്ധനായി; പീഡകരേയും തട്ടിപ്പുകാരേയും സസ്‌പെന്റ് ചെയ്ത് തിരിച്ചെടുക്കുന്നവർ സുരേഷിനോട് പൊറുക്കുന്നില്ല; വിഎസിന്റെ നൂറാം പിറന്നാളാഘോഷം: സന്തതസഹചാരിക്ക് സിപിഎമ്മിന്റെ വിലക്ക്