Politics - Page 182

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെയുള്ള ബിജെപി തന്ത്രം ഛത്തീസ്‌ഗഡിലും പൊലിച്ചു; വീണ്ടും അധികാരത്തിലേറുമ്പോൾ നിർണായകമായത് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ; പുതിയ മുഖ്യമന്ത്രി ആദിവാസി വിഭാഗത്തിൽ നിന്നോ? വനിതാ നേതാവിനെ തലപ്പത്ത് എത്തിക്കുമോ? സാധ്യതകൾ ഇങ്ങനെ
രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രി? ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രമുഖരുടെ നിര; വസുന്ധരയുടെ പിൻഗാമിയാകാൻ ദിയ കുമാരിയും; ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതികരണം; കേന്ദ്രനേതൃത്വം തീരുമാനമെടുക്കുക ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രം
കർണാടകയിൽ ഡികെയെ മുന്നിൽ നിർത്തി അധികാരം പിടിച്ച തന്ത്രശാലി; തെലുങ്കാനയിൽ കോൺഗ്രസിനെ സൂപ്പർഹിറ്റാക്കിയത് രേവന്ദ് റെഡ്ഡിയെ നായകനാക്കി; കെ.സി.ആർ എന്ന വന്മരം വീണത് കനുഗേലുവിന്റെ രാഷ്ട്രതന്ത്രങ്ങൾക്ക് മുന്നിൽ; കളമറിഞ്ഞു കളിക്കുന്ന കനുഗേലുവിന്റെ അടുത്ത ലക്ഷ്യം കേരളം!
തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
കോൺഗ്രസിന്റെ ചിറകിൽ വിജയിച്ചു കയറിയ ഏക കനൽതരി; തെലുങ്കാനയിൽ അരിവാൾ നെൽക്കതിർ ജയിച്ച് കയറിയത് 26541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കോൺഗ്രസുമായി പിണങ്ങിയത് സിപിഎമ്മിനെ സംപൂജ്യരാക്കി; രാജസ്ഥാനിലും ഇടതു വസന്തം വാടി
ഹിന്ദി ഹൃദയഭൂമിയിൽ ആധിപത്യമുറപ്പിച്ച ബിജെപി ഇനി 12 സംസ്ഥാനങ്ങളിൽ അധികാര കസേരയിൽ ഇരിക്കുമ്പോൾ കോൺഗ്രസ് ചുരുങ്ങിയത് മൂന്നിലേക്ക്; ജാതി സെൻസസ് വാദമടക്കം വോട്ടർമാർ തള്ളി; കോൺഗ്രസ് വീണതോടെ വിലപേശലുമായി ഇന്ത്യ സഖ്യത്തിലെ കക്ഷികൾ
തെലങ്കാന വികാരം ആളിക്കത്തിച്ച പ്രചാരണം; സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ കൈപിടിച്ച് തെലങ്കാന; സംസ്ഥാനത്തിന്റെ പിതാവിനെ കൈവിട്ട് ജനങ്ങൾ; സൂപ്പർസ്റ്റാറായി രേവന്ത് റെഡ്ഡി; ഈ വിജയം ഉമ്മൻ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്
കമൽനാഥ് സർക്കാരിനെ വീഴ്‌ത്തിയ വഞ്ചനയ്ക്ക് സിന്ധ്യയോടു കണക്കു തീർക്കുമെന്ന കോൺഗ്രസ് വെല്ലുവിളി വിലപ്പോയില്ല; മധ്യപ്രദേശിൽ, 2018 ൽ കൈപ്പത്തിക്കായി ചെയ്തത് ഇത്തവണ താമരയിലേക്ക് മാറ്റി ഗ്വാളിയർ മഹാരാജ്; ഗ്വാളിയർ-ചമ്പൽ മേഖലയിൽ പട നയിച്ച ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും ഹീറോ ആകുമ്പോൾ
തെലങ്കാനയിൽ കോൺഗ്രസ് തരംഗത്തിൽ ബി.ആർ.സിനെ പിന്തുണച്ച ഒവൈസിക്കും തിരിച്ചടി; എഐഎംഐഎമ്മിനെ മറികടന്ന് ബിജെപി; കഴിഞ്ഞ തവണ ഏഴ് സീറ്റിൽ വിജയിച്ച ഒവൈസിയുടെ പാർട്ടി ഇത്തവണ ആറിൽ ഒതുങ്ങി; സിപിഐ ഒരു സീറ്റിൽ മുന്നിൽ
തെലുങ്കാനയെ വെട്ടി മാറ്റി ഭാരത് രാഷ്ട്രീയ സമിതിയുണ്ടാക്കിയത് പിണറായിയിൽ പ്രതീക്ഷ വച്ച്; കേരളത്തിലെ മുഖ്യനെ കൊണ്ട് അക്ഷിതം അർപ്പിച്ച് പൂജ നടത്തിയത് ജനുവരിയിൽ; ഡിസംബറിൽ സംഭവിച്ചത് കെസിആർ ദുരന്തം; സിപിഎമ്മിനും സീറ്റില്ല; ഖമ്മത്തെ ആ ക്രിയ പുകയായി!
ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം ആഘോഷമാക്കാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്തേക്ക്; പ്രവർത്തകരെ അഭിസംബോധന ചെയ്യും; മുതിർന്ന നേതാക്കളും അണികളും ആഹ്ലാദത്തിൽ; എ.ഐ.സി.സി ആസ്ഥാനത്ത് മൂകത
സനാതന ധർമത്തെ ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകും; മോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണിത്; വൻ വിജയത്തിൽ ബിജെപിക്ക് അഭിനന്ദനങ്ങളുമായി വെങ്കിടേഷ് പ്രസാദ്