Politicsമഹുവ മൊയ്ത്ര എം പിക്കെതിരെ കൈക്കൂലി ആരോപണം കടുപ്പിച്ച് ബിജെപി; ഞെട്ടിക്കുന്നതെന്ന് ഐ.ടി മന്ത്രി; 'കമ്പനിയെ തകർക്കാൻ ചിലർ 'ഓവർടൈം' പ്രവർത്തിക്കുന്നു'വെന്ന് അദാനി ഗ്രൂപ്പ്; അന്വേഷണം നടക്കട്ടെയെന്ന് മഹുവമറുനാടന് മലയാളി16 Oct 2023 8:09 PM IST
Politicsഅഞ്ചു ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി കാസർകോട് ഡിസിസി പ്രസിഡന്റ് വഞ്ചിച്ചെന്ന് ആരോപണം; കെ പി സി സിക്ക് പരാതി കൊടുത്തിട്ടും ഫലമില്ല; തൃക്കരിപ്പൂർ മുൻ യു.ഡി.എഫ് സ്ഥാനാർത്ഥി എംപി ജോസഫിന്റെ പരാതിയിൽ പി കെ ഫൈസലിന് സമൻസ്ബുര്ഹാന് തളങ്കര16 Oct 2023 7:32 PM IST
Politics'എങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ട'; മുഖ്യമന്ത്രിക്ക് പത്രസമ്മേളന പ്രസംഗം എഴുതി നൽകുന്ന പി.ആർ ഏജൻസിയെ എന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന് വി ഡി സതീശൻമറുനാടന് മലയാളി16 Oct 2023 2:46 PM IST
Politicsകരുവന്നൂർ മാതൃകയിൽ മറ്റ് വിഷയങ്ങളിലും ഇടപെടും; തട്ടിപ്പുകളെ കുറിച്ചു നിരവധി പരാതികൾ ദുബായിൽ നിന്നും ലഭിച്ചിട്ടുണ്ട്; നയതന്ത്ര അനുമതി ലഭിച്ചാൽ ദുബായിലും അദാലത്ത് നടത്തും; തൃശ്ശൂർ എടുക്കാൻ ഒരുങ്ങി തന്നെയെന്ന് സൂചിപ്പിച്ചു സുരേഷ് ഗോപിമറുനാടന് ഡെസ്ക്15 Oct 2023 11:11 PM IST
Politicsകോൺഗ്രസ് ഇനിയും ഹിന്ദുത്വ കാർഡിറക്കിയാൽ തിരിച്ചടിയുണ്ടാകും; ലീഗ് സീറ്റ് ചോദിക്കുമ്പോൾ മാത്രമാണ് സാമുദായിക പ്രശ്‌നം ഉണ്ടാകുന്നത്; എൻഎസ്എസ് പറയുന്നത് കേട്ട് കോൺഗ്രസ് ജാതി സെൻസസിനെ എതിർക്കുമെന്ന് തോന്നുന്നില്ല; പിഎംഎ സലാംമറുനാടന് മലയാളി15 Oct 2023 8:53 PM IST
Politicsകേരളത്തിലെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും കിട്ടിയിട്ടില്ല; അതെല്ലാം വെറും മാധ്യമ പ്രചരണം; ആലപ്പുഴയിൽ ഇത്തവണ കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും: കെ സി വേണുഗോപാൽ പറയുന്നുമറുനാടന് മലയാളി15 Oct 2023 8:27 PM IST
Politicsഅൽപ്പത്തം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല; വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത കാട്ടിയില്ല: രൂക്ഷ വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി15 Oct 2023 7:40 PM IST
Politicsവനിതാ നേതാവിന്റെ പരാതിക്ക് പിന്നാലെ കുരുക്കായി പാറമട പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയതുള്ള വീഡിയോയും; തൃശ്ശൂർ ഡിവൈഎഫ്‌ഐയിൽ നിന്നും എൻ വി വൈശാഖൻ പടിക്ക് പുറത്ത്; വി.പി.ശരത് പ്രസാദ് ആണ് പുതിയ ജില്ലാ സെക്രട്ടറിമറുനാടന് മലയാളി15 Oct 2023 6:57 PM IST
Politics'അന്ന് പിതാവിന്റെ ചിതറിത്തെറിച്ച മൃതദേഹം ഏറ്റുവാങ്ങാനാണ് ഞാനെത്തിയത്; എനിക്കന്ന് 19 വയസ്സ് മാത്രം; അവർ എന്റെ അമ്മയെ സ്വന്തം കൈകളാൽ ചേർത്തുപിടിച്ചു; തമിഴ്‌നാട്ടിലെ അമ്മമാരുമായി ഗാഢബന്ധം'; കണ്ണീരണിഞ്ഞ ഓർമ പങ്കുവച്ച് പ്രിയങ്കമറുനാടന് ഡെസ്ക്15 Oct 2023 5:40 PM IST
Politics'39 ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും; ഓരോ 20 മിനിറ്റു കൂടുമ്പോഴും ട്രെയിൻ; കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം'; കേന്ദ്രാനുമതി കിട്ടിയാൽ കെ റെയിൽ നടപ്പിലാക്കുമെന്ന് എം വിഗോവിന്ദൻമറുനാടന് മലയാളി15 Oct 2023 5:19 PM IST
Politicsശിവരാജ് സിങ് ചൗഹാനെ നേരിടാൻ ജനപ്രിയ നടൻ; 'രാമായണ'ത്തിൽ ഹനുമാനെ അവതരിപ്പിച്ച വിക്രം മസ്തൽ ബുദ്ദി മണ്ഡലത്തിൽ മത്സരിക്കും; മധ്യപ്രദേശിൽ 144 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്മറുനാടന് മലയാളി15 Oct 2023 4:15 PM IST
Politicsകരുവന്നൂർ തട്ടിപ്പ് സിപിഎമ്മിന്റെ പങ്ക് വ്യക്തമായി; ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന വാദം പൊളിഞ്ഞു; മുഖ്യമന്ത്രിയും എം വി ഗോവിന്ദനും അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി14 Oct 2023 4:33 PM IST