Politics - Page 184

ആദ്യം തന്നെ പറഞ്ഞതാണ് കൂലിപ്പണിയല്ലാത്ത മറ്റൊന്നും അറിയില്ലെന്ന്; വാർഡിലെ വോട്ടർമാർ പരിഹസിക്കുന്നു; പാർട്ടി അവഗണിക്കുന്നു; മൊഗ്രാൽപുത്തൂരിലെ എസ്ഡിപിഐ പഞ്ചായത്തംഗം രാജിവച്ചു
ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല; നിങ്ങൾ എത്ര തുള്ളിയാലും വിഴിഞ്ഞം തുറമിഖത്തിന്റെ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണ്; സർക്കാർ മറന്നാലും അത് കേരളം മറക്കില്ല: വി ഡി സതീശൻ
എന്താണ് ഞങ്ങൾ മറക്കേണ്ടത്? വിജയൻ സ്മൃതി എന്ന് പോസ്റ്ററിൽ അച്ചടിക്കുമ്പോഴേക്കും ഞങ്ങൾക്ക് ആവേശമുണ്ടാകുമെന്ന് കരുതിയോ? അച്ഛനെ സിപിഎം അധിക്ഷേപിച്ച് പുറന്തള്ളിയതാണ്; പു.ക.സയെ വിമർശിച്ചു എം എൻ വിജയന്റെ മകൻ
ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം പിഎംഎ സലാമെന്ന് ഉമർ ഫൈസി തുറന്നടിച്ചതോടെ മുസ്ലിംലീഗ് പ്രതിസന്ധിയിൽ; വിവാദത്തിൽ കോൺഗ്രസ് ഇടപെടൽ തേടി സമസ്തയിലെ ഒരു വിഭാഗം; മൂന്നാം കക്ഷിയുടെ ഇടപെടൽ തേടിയിൽ ലീഗിന് അതൃപ്തി
സർക്കാർ അനുനയ നീക്കംഫലം കണ്ടു; തുറമുഖത്തെത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഇടവക; സ്വീകരണ ചടങ്ങിൽ പങ്കെടുക്കും; തൊഴിലാളികൾക്ക് 2.2 കോടി നഷ്ടപരിഹാരം
ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്ന് വി ടി ബൽറാം; ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ലെന്ന് ഫാത്തിമ തഹ്ലിയ; നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാവില്ലെന്നും മുൻ എംഎസ്എഫ് നേതാവിന്റെ വിമർശനം
ശങ്കരാചാര്യരുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും അറിയില്ല; 210 പേജുകളുള്ള പ്രബന്ധത്തിൽ മൂവായിരത്തോളം വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളും; പ്രിൻസി കുര്യാക്കോസിന്റെ പി.എച്ച്.ഡി. പ്രബന്ധം പിൻവലിക്കണമെന്ന് ആവശ്യം
ഫലസ്തീൻ ജനതക്ക് സ്വന്തം ഭൂമി നൽകണം; രക്ത കുരുതി അവസാനിപ്പിക്കണം; മധ്യേഷ്യയിൽസമാധാനം ഉറപ്പു വരുത്തണം; കേരളത്തിൽ കൂട്ടായ്മ സംഘടിപ്പിക്കാൻ സിപിഎം; കെ കെ ശൈലജയുടെ ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കിയത് പാർട്ടി നിലപാടെന്ന് എം വി ഗോവിന്ദൻ
ഉള്ളത് പറയുമ്പോൾ മറ്റെയാൾക്കല്ല, മുഖ്യമന്ത്രി നിങ്ങൾക്ക് തന്നെയാണ് തുള്ളൽ; അഖിൽ സജീവും ബാസിതും നിങ്ങളുടെ കൂട്ടർ, നിങ്ങൾ ചെല്ലും ചെലവും നൽകി തട്ടിപ്പുകാരാക്കി വളർത്തിയവർ; പിണറായി പച്ചക്കള്ളം പറയുന്നെന്ന് വി ഡി സതീശൻ
കൊലപാതകമാണ് പുരോഗമന കലാസാഹിത്യ സംഘം പ്രതിഭയായി കാണുന്നതെങ്കിൽ അത്തരം പ്രതിഭ തനിക്കില്ല: ജനങ്ങളുടെ ഹൃദയമറിയുന്ന പ്രതിഭയാണ് വേണ്ടത്, അത് ബിജെപിക്കുണ്ട്: പു.ക.സ.യ്ക്ക് മറുപടിയുമായി സുരേഷ് ഗോപി
രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ്; 9,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളത്; അയോധ്യയിൽ നിർമ്മിക്കുന്ന മുസ്ലിം പള്ളി ബാബരി മസ്ജിദിനേക്കാൾ വലുത്; പുതിയ രൂപകൽപ്പനയും പേരും അനാവരണം ചെയ്തു
5550 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചത് പിണറായി; എന്നിട്ടും ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രി പ്രചരണം അഴിച്ചു വിടുന്നു; പിണറായിക്ക് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കെ സുധാകരൻ