Politics - Page 185

ഇനി കൊടി മാറില്ലെന്ന് ഉറപ്പ് നൽകി ഒരുലയനം; എൽ ജെ ഡി, ആർ ജെ ഡിയിൽ ലയിച്ചു; എം വി ശ്രേയാംസ് കുമാർ പാർട്ടി സംസ്ഥാന പ്രസിഡന്റ്; ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാനെന്ന് ശ്രേയാംസ് കുമാർ
നേരേ ചൊവ്വേ നടക്കുന്ന ആരോഗ്യ വകുപ്പിനെ ബോധപൂർവം താറടിച്ചു കാണിക്കാനുള്ള ശ്രമം; ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളല് എന്ന രീതിയാണ് ഇവിടെ കാണുന്നത്; മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കുന്നു; വിമർശനവുമായി മുഖ്യമന്ത്രി
മറ്റു സംസ്ഥാനങ്ങളിലൊന്നും സ്പോർട്സ് ക്വാട്ട നിയമനമില്ല; കേരളത്തിൽ ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്ക് ജോലി നൽകി; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ അവഗണിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
ഗവർണറെ രക്തരക്ഷസെന്നും, സെമീന്ദാറെന്നും അധിക്ഷേപിച്ച് അഞ്ചുനാൾ രാപ്പകൽ സമരം; കാണാൻ അനുമതി കൊടുത്തിട്ടും കണ്ടില്ലെന്ന് നടിച്ച് ധർണ; പൊടുന്നനെ ആനന്ദബോസിനെ പുകഴ്‌ത്തി ട്വീറ്റും; തൃണമൂലിന്റെ ബംഗാൾ ധർണ നാടകത്തിൽ ആനന്ദബോസ് ഹീറോ ആയതിങ്ങനെ
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടണം; സിപിഎം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ പ്രമേയം; എതിർപ്പുമായി കോൺഗ്രസ്; പേരുമാറ്റലിലെ ബിജെപി രീതി ഇടതുപക്ഷവും പിന്തുടരുന്നെന്ന് കുറ്റപ്പെടുത്തൽ
നീ പൈസയുടെ കാര്യം പറയൂ...! ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം; ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരെ വീണ്ടും ആരോപണം;  അഭിഭാഷകനെന്ന നിലയിൽ നടത്തിയ മധ്യസ്ഥ ചർച്ചയെന്ന് നേതാവ്
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ല; തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി തീരുമാനിക്കും; അശോക് ഗലോട്ടുമായി ഭിന്നതയില്ല; താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളെന്ന് സച്ചിവൻ പൈലറ്റ്
ബിജെപി സഖ്യം വിട്ട ക്ഷീണം തീർക്കാൻ എഐഎഡിഎംകെ; മുസ്‌ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി പളനി സ്വാമി; ഗവർണർ അംഗീകരിച്ചാലുടൻ മോചിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ
സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട; പണ്ഡിതരെ ബഹുമാനിക്കണം; സമസ്തയെ *കുടിയാനായി കാണുന്ന രാഷ്ട്രീയ ജന്മിമാരുടെ ആഢ്യത്വം കയ്യിൽ വച്ചാൽ മതി: സാദിഖലി തങ്ങളെ വിമർശിച്ചു കെ ടി ജലീൽ
രാജി ഭീഷണിയുമായി ആര്യാടൻ ഷൗക്കത്ത്; അഞ്ഞൂറോളം എ ഗ്രൂപ്പ് ഭാരവാഹികൾ രാജിക്കത്തുമായി ഇന്ദിരാഭവനിലേക്ക്; മലപ്പുറത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രഖ്യാപനം വിവാദത്തിൽ; മണിമൂളിയിലെ വഴിക്കടവ് മണ്ഡലം കമ്മിറ്റി ഓഫീസ് വിമതർ പൂട്ടി
ഛത്തീസ്‌ഗഡിൽ അധികാരം നിലനിർത്തും; മധ്യപ്രദേശിലും തെലുങ്കാനയിലും അട്ടിമറിയോടെ അധികാരത്തിൽ എത്തും;  കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എബിപി-സി വോട്ടർ സർവെ ഫലം; രാജസ്ഥാനിൽ ബിജെപി; കോൺഗ്രസ് ശക്തമായി തിരിച്ചു വരുന്നോ?
മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ നയിക്കും! ബുധിനിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം; കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി; രാജസ്ഥാനിൽ വസുന്ധര രാജെ മത്സരത്തിനില്ല; താമര ചിഹ്നമാക്കി മത്സരിക്കാൻ ബിജെപി