Politicsനികുതി വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിന് ലഭിക്കുന്നത് ഓശാരമോ ദയയോയല്ല; കേന്ദ്രസർക്കാർ കേരളത്തെ ശ്വാസംമുട്ടിക്കുന്നു, നമ്മുടെ കൈയിൽ ചെലവഴിക്കാൻ പണമില്ല; കേന്ദ്രംഭരിക്കുന്ന ബിജെപിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞെന്ന നയം: വിമർശനവുമായി മുഖ്യമന്ത്രിഅനീഷ് കുമാര്‍9 Oct 2023 6:40 PM IST
Politicsകോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും; പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്; ചരിത്ര തീരുമാനമെന്ന് രാഹുൽ ഗാന്ധി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ആയുധമാക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്9 Oct 2023 5:40 PM IST
Politicsപി.എം.എ സലാം പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല; ലീഗ് സെക്രട്ടറിക്കെതിരെ സമസ്തയുടെ പരാതി കിട്ടിയിട്ടില്ല; തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പം; സമസ്തയിലെ വിമർശകർക്കെതിരെ പാണക്കാട് സാദിഖലി തങ്ങൾമറുനാടന് മലയാളി9 Oct 2023 5:24 PM IST
Politicsഇഡിക്ക് നിർദ്ദേശം നൽകുന്നത് ഒരു നടൻ; ഇഡി ഇപ്പോൾ കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ നാടകം; തൃശൂർ എടുക്കാൻ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂർ എടുക്കാൻ വരുന്നത്? പരിഹാസവുമായി പി ജയരാജൻമറുനാടന് മലയാളി9 Oct 2023 5:03 PM IST
Politicsതളിപ്പറമ്പിൽ കുടുംബസംഗമത്തെ ചൊല്ലി സിപിഎം -സിപിഎം പോര്; ബദൽ കുടുംബസംഗമവുമായി സിപിഐയും; കീഴാറ്റൂരിൽ സിപിഐയെ അകറ്റിനിർത്തിയത് എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്ന കുടുംബസംഗമത്തിൽ നിന്നും; കണ്ണൂരിൽ ഇടതുമുന്നണിയിൽ പാളയത്തിൽപ്പടഅനീഷ് കുമാര്‍9 Oct 2023 4:12 PM IST
Politicsസമവായ കമ്മിറ്റി കണ്ടെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെയും വെട്ടിനിരത്തി; മലപ്പുറത്ത് എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നു; ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുമ്പോൾകെ എം റഫീഖ്9 Oct 2023 1:54 PM IST
ELECTIONSഅഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നവംബർ 7 മുതൽ; ഡിസംബർ 3 ന് വോട്ടെണ്ണൽ; മിസോറാമിൽ നവംബർ 7 നും, മധ്യപ്രദേശിൽ നവംബർ 17 നും രാജസ്ഥാനിൽ നവംബർ 23 നും, തെലങ്കാനയിൽ നവംബർ 30 നും വോട്ടെടുപ്പ്; ഛത്തീസ് ഗഡിൽ രണ്ടുഘട്ടമായി വോട്ടെടുപ്പ്; നവംബർ 7 നും 17 നും; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി9 Oct 2023 12:43 PM IST
ELECTIONSവയനാട്ടിൽ വീണ്ടും മത്സരിച്ചാൽ പച്ചക്കൊടിയിലെ ചർച്ച ഉത്തരേന്ത്യയിൽ പ്രതിസന്ധിയാകും! പഴശിയുടെ നാട്ടിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നതിൽ അവ്യക്തത; ജോഡോ യാത്രാ നായകന്റെ കണ്ണ് കന്യാകുമാരിയിലേക്കോ?മറുനാടന്‍ മലയാളി9 Oct 2023 12:27 PM IST
Politicsകലപ്പയിൽ കാർഗിലും ലഡാക്കും ഉഴുതു മറിച്ച് നാഷണൽ കോൺഫറൻസ്; ഭാരത് ജോഡോ സന്ദേശം വിജയമന്ത്രമാക്കി കോൺഗ്രസ്; ബിജെപിയെ തകർത്തത് ബുദ്ധ-മുസ്ലിം ഗ്രൂപ്പുകൾ തമ്മിലുള്ള അപൂർവ രാഷ്ട്രീയ സഖ്യമോ? അനുച്ഛേദം 370 വീണ്ടും ചർച്ചകളിൽമറുനാടന് മലയാളി9 Oct 2023 10:31 AM IST
Politicsഹമാസ് നടത്തിയത് തിരിച്ചടി മാത്രം; ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാൽ, ഇസ്രയേലും തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരും; ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ നടപടി വേണം: ഫലസ്തീനെ അനുകൂലിച്ചു ബേബിമറുനാടന് ഡെസ്ക്8 Oct 2023 4:46 PM IST
ASSEMBLYകോവിഡ് ലോക്ഡൗണിൽ നേപ്പാളിലെ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച ദുരന്തം; പ്രാദേശിക കഥയെ ആഗോള പ്രേക്ഷകരെ ആകർഷിക്കും വിധമാക്കിയ ഇന്ത്യൻ സിനിമ്; സാൻ സെബാസ്റ്റ്യൻ മേളയിൽ പുതുമുഖ സംവിധായകർക്കുള്ള അവാർഡ് നേടി ബഹദൂർ ദ് ബ്രേവ്8 Oct 2023 10:13 AM IST
Politicsമുഖംമിനുക്കാൻ മണ്ഡലപര്യടനത്തിന് തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും; കരുവന്നൂരിലെ 'വീഴ്ച' തുറന്നുകാട്ടി ജി. സുധാകരൻ; സിപിഎമ്മിനെ വെട്ടിലാക്കിയ മുന്മന്ത്രിയുടെ വിമർശനം പിണറായിക്കെതിരായ പോർവിളി; സിപിഎമ്മിലും ഭിന്ന സ്വരമെത്തുമ്പോൾമറുനാടന് മലയാളി8 Oct 2023 8:17 AM IST