Politics - Page 187

കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി, എ.ആർ നഗറിൽ നിന്ന് മലപ്പുറത്തേക്ക് എന്തേ ഒരു കാൽനടജാഥ സംഘടിപ്പിക്കാത്തത്? എല്ലാ സഹകരണ സ്ഥാപനവും കരുവന്നൂരും എ ആർ നഗറും പോലെയല്ലെന്ന് കെ ടി ജലീൽ എം എൽ എ
മോദി പെരുനുണയനെന്ന് പോസ്റ്റർ; രാഹുൽ പുതിയകാല രാവണനെന്ന് മറുപടി; മോദിയെ തുഗ്ലക്കായി ചിത്രീകരിച്ച് കോൺഗ്രസ് കേരള ഘടകം; ഒടുവിൽ കോടതിയിൽ കേസും; ബിജെപി-കോൺഗ്രസ് പോസ്റ്റർ യുദ്ധം കൈവിട്ടുപോകുന്നോ?
ബാങ്ക് ഭരണം പോയാലും കുഴപ്പമില്ല, ബിജെപി പിന്തുണ വേണ്ട; മഞ്ചേശ്വരത്തെ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കി; നടപടി വൊർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട്; നിലവിൽ കോൺഗ്രസ് ബാങ്ക് ഭരിക്കുന്നത് സിപിഎം പിന്തുണയോടെ
ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം; മന്ത്രി വീണ ജോർജ്ജിനെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടി; പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി; നിയമന ക്കോഴയിൽ അറസ്റ്റിലായവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദനും
എ ആർ നഗർ പേടിയിലോ കുഞ്ഞാലിക്കുട്ടി? സിപിഎമ്മിനെ പൂർണമായും തള്ളേണ്ടെന്ന് നിലപാട്; സഹകരണ സംഘങ്ങളിലെ ഇ.ഡി ഇടപെടലിൽ കോൺഗ്രസിനെ തിരുത്തി മുസ്ലിംലീഗ്; യുഡിഎഫ് സമരങ്ങളിൽ സർക്കാറിനോട് സഹകരിക്കേണ്ടെന്ന നിലപാട് മാറ്റി
കരുവന്നൂരിൽ പിഴവുണ്ടായി; തെറ്റ് ചെയ്യുന്നത് ഏതുകൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം; കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം; എം കെ കണ്ണൻ കാര്യങ്ങൾ തുറന്നു പറയണം, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്; തുറന്നടിച്ചു ജി സുധാകരൻ
നമുക്കാവശ്യമുള്ള കാര്യങ്ങൾ ചിലപ്പോ പോയി അവതരിപ്പിക്കും; ചിലപ്പോ ഫോണിലൂടെ അവതരിപ്പിക്കും; അങ്ങനെ പറയുമ്പോൾ അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല: പി എം എ സലാമിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
മുഖ്യമന്ത്രിയുടെ കോൾ കിട്ടിയാൽ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകൾ: പരാമർശത്തിൽ പി എം എ സലാമിന് എതിരെ പരാതിയുമായി സമസ്ത നേതാക്കൾ; ചൊടിപ്പിച്ചത് ജിഫ്രി മുത്തുക്കോയ തങ്ങളെ പരോക്ഷമായി വിമർശിച്ചത്
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അരലക്ഷം പേരുടെ സെക്രട്ടേറിയറ്റ് ഉപരോധം; ജനകീയ സദസുകൾക്ക് ബദലായി കുറ്റവിചാരണ ജനകീയ സദസുകൾ; സഹകരണ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സഹകാരി സംഗമം; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്
കെഎസ്എയു ഉണ്ട്, എബിവിപി ഇല്ല; ഏഷ്യാനെറ്റ് ഉണ്ട്, ജനം ഇല്ല; സിപിഎം ബിജെപിയെ പറയില്ല; എസ്എഫ്‌ഐ എബിവിപിയെയും പറയില്ല:  എസ്എഫ്‌ഐ ബാനറിലെ സെലക്റ്റീവ് പരാമർശങ്ങളെ പരിഹസിച്ച് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
ആ കോലും കൊണ്ട് അവിടെവച്ചിട്ട് ചെറിയൊരു കാര്യം പറഞ്ഞത് എടുത്ത് വാർത്തയിട്ടിട്ട് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറയുകയാ; ഇനി ഈ കോല് കാണുമ്പോൾ സൂക്ഷിച്ചേ സംസാരിക്കൂവെന്ന് സുധാകരൻ; ആന്റണിയുടെ ശാസന ഫലിക്കുമ്പോൾ
ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങൾക്ക് യോജിപ്പുണ്ടോ?; രാഹുലിനെ രാവണനായി ചിത്രീകരിച്ച ബിജെപിയുടെ പോസ്റ്ററിനെതിരേ പ്രിയങ്ക; ബിജെപി ഓഫീസുകളിലേക്ക് മാർച്ച് പ്രഖ്യാപിച്ച് കോൺഗ്രസ്