Politicsമകനും ഭാര്യയും ബിജെപി പക്ഷത്ത്; 'എ' ഗ്രൂപ്പിനെ അനാഥമാക്കി ഉമ്മൻ ചാണ്ടിയുടെ മടക്കം; സതീശനേയും സുധാകരനേയും ശാസിച്ച് ആന്റണി നൽകുന്നത് ഇനി കൂടുതൽ ശ്രദ്ധ പാർട്ടിയിൽ എന്ന സൂചന; ഗ്രൂപ്പ് നേതാവാകാൻ വീണ്ടും എകെ എത്തുമോ?മറുനാടന് മലയാളി6 Oct 2023 7:47 AM IST
Politics'ശിവരാമൻ തൊടുപുഴയിലാണ്; അയാൾക്ക് ഇവിടുത്തെ ആളുകളുടെ സൂക്കേട് അറിയില്ല; കയ്യേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയൊന്നും അയാൾക്കില്ല'; സിപിഐ നേതാവിനെതിരെ വീണ്ടും എം എം മണി; വാക്‌പോര് മുറുകുന്നുമറുനാടന് മലയാളി5 Oct 2023 5:29 PM IST
Politicsതട്ടം വിവാദത്തിൽ സമസ്തയിലും രണ്ടഭിപ്രായം; ജിഫ്രി തങ്ങൾ അടക്കമുള്ള നേതൃത്വം മൗനത്തിൽ; ലീഗ് അനുകൂല നിലപാടുള്ളവർ നിരന്തര വിമർശനവുമായി കളത്തിൽ; വിവാദം സിപിഎമ്മിന്റെ മുസ്ലിം സ്വീകാര്യതയെ ബാധിച്ചുമറുനാടന് മലയാളി5 Oct 2023 4:34 PM IST
Politicsസിപിഎം അതിവേഗത്തിൽ ഒരു വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു; പാർട്ടി സെക്രട്ടറി ലോ കമാൻഡും 'മരുമകൻ' ഹൈക്കമാൻഡുമാകുന്ന ഒരു പാർട്ടിയായി സിപിഎം മാറുന്നു; വിമർശനവുമായി എം ടി രമേശ്മറുനാടന് മലയാളി5 Oct 2023 3:01 PM IST
Politicsപവൻ കല്യാണിന്റെ ജനസേനപാർട്ടി എൻഡിഎ വിട്ടു: ചന്ദ്രബാബു നായിഡുവുമായി സഖ്യം; ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാൽ വൈ.എസ്.ആർ.കോൺഗ്രസ് മുങ്ങുമെന്ന് പവൻ കല്യാൺ; ആന്ധ്രയിൽ നിർണായ രാഷ്ട്രീയ നീക്കങ്ങൾമറുനാടന് ഡെസ്ക്5 Oct 2023 11:41 AM IST
Politicsപുതിയ പാർട്ടിയുണ്ടാക്കിയാൽ മാത്യു ടി തോമസിന് അധ്യക്ഷ സ്ഥാനം നഷ്ടമാകും; തൽകാലത്തേക്ക് ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നിൽക്കും; കൃഷ്ണൻകുട്ടിക്ക് മന്ത്രി സ്ഥാനം നഷ്ടമാകുമോ? ജെഡിഎസിൽ സിപിഎം നിലപാട് നിർണ്ണായകംമറുനാടന് മലയാളി5 Oct 2023 9:21 AM IST
Politicsകേരളമാണ് തന്റെ കർമഭൂമി; ഇവിടെയാണ് താൻ തന്റെ ശേഷകാലം ചെലവഴിക്കുക; ലോക്‌സഭയിൽ തരൂർ മത്സരിക്കും; പക്ഷേ മനസ്സിൽ നിറയെ നിയമസഭയും; മുരളീധരനും ഹൈബി ഈഡനും എംകെ രാഘവനും ആഗ്രഹിക്കുന്നതും അതു തന്നെമറുനാടന് മലയാളി5 Oct 2023 7:31 AM IST
Politicsസിപിഎമ്മിന്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കാൻ പ്രഫഷനൽ ബുദ്ധി; ജനസദസുകൾക്ക് ബദലൊരുക്കാൻ കേരള യാത്ര; ഭൂരിഭാഗം സിറ്റിങ് എംപിമാരും മത്സരിക്കണം; കേരളത്തിലെ കോൺഗ്രസിനും കൈ കൊടുത്ത് തന്ത്രമൊരുക്കുന്നത് കനുഗോലുമറുനാടന് മലയാളി5 Oct 2023 6:48 AM IST
Politics'ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം; ഞമ്മളിടുമ്പം ബർമൂഡാ..ഇങ്ങളിട്ടാൽ കീറിയ കോണകം; രാസായുധങ്ങളെക്കാൾ മെച്ചം ജൈവായുധങ്ങളാണ്'; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഹരീഷ് പേരടിമറുനാടന് ഡെസ്ക്4 Oct 2023 11:49 PM IST
Politicsതട്ടം പരാമർശം ഉന്നയിച്ചത് ഡിവൈഎഫ്‌ഐ നേതാവല്ല; ഡിവൈഎഫ്‌ഐ നേതാവ് ആയിരുന്നെങ്കിൽ ഞങ്ങൾ അതിന്മേൽ അഭിപ്രായം വ്യക്തമാക്കിയേനെ; മാധ്യമങ്ങൾ ആ വിവാദത്തിൽ തന്നെ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് എ എ റഹീം എംപിമറുനാടന് മലയാളി4 Oct 2023 11:11 PM IST
Politics'പാർട്ടി അല്ലെങ്കിൽ മുന്നണി എന്ന വിചാരം മാത്രമേയുള്ളോ ഈ ആളുകൾക്ക്? പാവങ്ങളുടെയൊന്നും കണ്ണീർ അവർ കാണുന്നില്ലേ? അവർക്കു മുന്നണി മര്യാദകൾ പാലിക്കണം': സഹകരണ മേഖലാ ഭേദഗതിയിൽ തടസം നിൽക്കുന്നതിന് തരൂരിനെയും പ്രേമചന്ദ്രനെയും വിമർശിച്ച് സുരേഷ് ഗോപിമറുനാടന് മലയാളി4 Oct 2023 9:33 PM IST
Politicsനിരക്ക് കുറഞ്ഞ ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ ചെന്നുചാടിയത് വലിയ വൈദ്യുതി പ്രതിസന്ധിയിലേക്ക്; കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാതെ വന്നതോടെ കെ എസ് ഇ ബി നേരിട്ടത് വൻ സാമ്പത്തിക നഷ്ടവും; റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ യുഡിഎഫ് കാലത്തെ കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനംമറുനാടന് മലയാളി4 Oct 2023 3:02 PM IST