Politics - Page 189

തട്ടം പരാമർശം തിരുത്തുകൊണ്ട് മാത്രം തീരില്ല; ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാട്; ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ടി വന്ന സാഹചര്യം പരിശോധിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി; അനിൽകുമാറിനെതിരെ സിപിഎം നടപടി എടുക്കുമോ?
തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്‌സഭാ തയ്യാറെടുപ്പിലേക്ക്
ആ പ്രചാരണം തികച്ചും വാസ്തവ വിരുദ്ധം; അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണം; കോടിയേരിയുടെ ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിക്കാൻ പാർട്ടി സമ്മതിച്ചില്ലെന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബിനീഷ് കോടിയേരി
എൻഡിഎയിൽ ചേരാൻ ഞങ്ങൾക്കെന്താ ഭ്രാന്തോ? നിങ്ങളുടെ സഖ്യത്തിൽ നിന്ന പാർട്ടികൾ എല്ലാം പുറത്തുപോവുകയാണ്; സിബിഐയും, ഇഡിയും, ആദായനികുതി വകുപ്പും അല്ലാതെ എൻഡിഎയിൽ ആരാണുള്ളത്: മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ ടി രാമറാവു
ഇഡിയുടെ നടപടികൾ ബാങ്കിന്റെ തിരിച്ചുവരവിനെ ബാധിച്ചു; 50 കോടി ഉടൻ കിട്ടും; അമ്പതിനായിരത്തിൽ താഴെയുള്ള നിക്ഷേപം ഉടൻ തിരികെ നൽകും; കരുവന്നൂരിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി വാസവൻ
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എൻഡിഎയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു; അത് ഞാൻ ഉറച്ച മനസ്സോടെ തള്ളിക്കളഞ്ഞു; അതിന് ശേഷമാണ് കെ സി ആർ ഇടഞ്ഞത്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ പഴയ രഹസ്യം വെളിപ്പെടുത്തി മോദി
വി എസിന്റെ കാലത്ത് തോന്നുംപടി ചെയ്തു; അതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്; ഗുണ്ടകളെപ്പോലെ ഇടിച്ചുനിരത്തൽ അല്ല ഉദ്യോഗസ്ഥരുടെ പണി; ദൗത്യസംഘമെത്തിയാലും ഇടിച്ചുനിരത്തൽ ഉണ്ടാകില്ലെന്ന് എം.എം. മണി
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തെ ഞെട്ടിച്ച് രണ്ടാം സ്ഥാനാർത്ഥി പട്ടികയുമായി ആം ആദ്മി പാർട്ടി; സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാതെ കോൺഗ്രസും; സഖ്യനീക്കങ്ങൾക്ക് കനത്ത തിരിച്ചടി
കരുവന്നൂരും കൊടകര കുഴൽപ്പണവുമായി ബന്ധം; രണ്ടും സിപിഎം പ്രസവിച്ച ഇരട്ടകുട്ടികൾ; എ.സി മൊയ്തീന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗം; ആരോപണവുമായി അനിൽ അക്കര
തട്ടബോംബ് ചീറ്റിപ്പോയി! സിപിഎം ശക്തവും വ്യക്തവുമായ നിലപാടുള്ള പാർട്ടി; ലീഗുകാർ സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നതെന്ന് നോക്കുക; ലീഗിനെ വിമർശിച്ചു കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തട്ടം പരാമർശത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണ്; കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു; വിവാദത്തിൽ വിശദീകരണവുമായി അഡ്വ. കെ. അനിൽകുമാർ