Politics - Page 190

മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണം; സത്യം പറയുന്ന മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കില്ല; ന്യൂസ് ക്ലിക്ക് റെയ്ഡിനെ അപലപിച്ചു സിപിഎം പിബി
ഞാൻ പഴയ എസ് എഫ്‌ഐക്കാരനാണ്, അത് വിജയനും, നായനാർക്കും അറിയാം, പക്ഷേ ഗോവിന്ദനറിയില്ല! കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി
സിപിഎം ഇസ്ലാമോഫോബിയ പേറുന്നവർ; തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണ്; കേരളത്തിലെ ആർഎസ്എസിന്റെ എ ടീം സിപിഎം ആണ്: വിമർശനവുമായി ഫാത്തിമ തഹ്ലിയ
വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശം; അതിലേക്ക് കടന്നു കയറുന്ന നിലപാട് സ്വീകരിക്കേണ്ടതില്ല; അനിൽകുമാറിന്റെ ആ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമെന്ന് എംവി ഗോവിന്ദൻ; വ്യക്തത വരുത്തി സിപിഎം; ആരും തട്ടം ഉപേക്ഷിച്ചിട്ടില്ലെന്ന് ലീഗും
വിദേശ പര്യടനത്തിനായിരുന്നു പ്രാധാന്യം; കോടിയേരിയുടെ തിരുവനന്തപുരത്തെ പൊതുദർശനം അട്ടിമറിച്ചത് പിണറായി; വിലാപയാത്രക്കു ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥതപ്പെടുത്തി: കെ. സുധാകരൻ
മലപ്പുറം എന്നു കേട്ടാൽ അലർജി; തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളത്? കമ്യൂണിസ്റ്റുകാർ ഇത്രയും കാലം പ്രവർത്തിച്ചത് പട്ടിണി മാറ്റാനാണോ അതോ തട്ടം മാറ്റാനാണോ? സിപിഎമ്മിനെതിരെ പിഎംഎ സലാം
ഒരുമതത്തിന്റെയും ആചാരം മാറ്റാൻ സിപിഎമ്മിന് താൽപര്യമില്ല; ആരും തട്ടമിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല; തട്ടം വേണമോ വേണ്ടയോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ഓപ്ഷൻ ഉണ്ട് എന്നാണ് പറഞ്ഞത്; വിശദീകരണവുമായി അഡ്വ. കെ. അനിൽകുമാർ
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കിയത് പിണറായിക്ക് പിടിച്ചില്ല; ഇപ്പോഴിതാ മുസ്ലിം സമുദായത്തെ അടുപ്പിക്കാനുള്ള മലബാർ തന്ത്രത്തിനും പാര; തട്ടം വിവാദത്തിൽ അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റുപാർട്ടി വന്നതുകൊണ്ടാണെന്ന് അഡ്വ എം അനിൽകുമാർ; കമ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ
ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; മുമ്പ് ചെയ്ത അതേ പാപം ഇന്നും ആവർത്തിക്കുന്നു; ജെഡിയുവിനെയും കോൺഗ്രസിനെയും ലാക്കാക്കി പ്രധാനമന്ത്രി
അന്ന് ഈ പ്രശ്‌നം ഒത്തുതീർക്കാൻ അരുൺ ജെയ്റ്റ് ലിയുടെ അടുത്ത് പിണറായിയും സംഘവും എത്തിയതാണ്; അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയാണ് ഇവിടെ നടക്കുന്നത് : കരുവന്നൂർ ബാങ്ക് തട്ടിപ്പിന് എതിരായ പദയാത്രയ്ക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി
കരുവന്നൂർ ചർച്ചയാക്കി തൃശൂരിനെ ഏറ്റെടുക്കാൻ ആക്ഷൻ ഹീറോ; സഹകരണ കൊള്ള ചർച്ചയാക്കിയുള്ള പദയാത്രയിൽ നിറയുന്നത് ശക്തന്റെ മണ്ണിലെ ബിജെപിയുടെ പ്രചരണ തുടക്കം; തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെന്ന് ഏതാണ്ട് ഉറച്ചു