Politicsചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ലമറുനാടന് മലയാളി2 Oct 2023 7:41 AM IST
Politicsകരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വംമറുനാടന് മലയാളി1 Oct 2023 9:20 PM IST
Politicsഅയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർമറുനാടന് ഡെസ്ക്1 Oct 2023 8:26 PM IST
Politicsസവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്; നോട്ടീസിന് മറുപടി നൽകുമെന്ന് വ്യക്തമാക്കി രാഹുലിന്റെ അഭിഭാഷക സംഘംമറുനാടന് ഡെസ്ക്1 Oct 2023 6:59 PM IST
Politicsകരുവന്നൂർ ബാങ്കിനെ സഹായിക്കാൻ നിലവിൽ ആവശ്യമുയർന്നിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം സഹായം നൽകും; സഹായിക്കരുതെന്ന് നബാർഡ് വിലക്കിയിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽമറുനാടന് മലയാളി1 Oct 2023 6:46 PM IST
Politicsകരുവന്നൂർ പാക്കേജ് ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നൽകിയ ഉന്നത സിപിഎം നേതാക്കളെ രക്ഷപ്പെടുത്താൻ ലക്ഷ്യമിട്ട്; നിക്ഷേപകരെ സംരക്ഷിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ കണ്ടലയിലും മുട്ടത്തറയിലെയും ബാങ്കുകളിലും പാക്കേജ് നടപ്പിലാക്കണം: സർക്കാർ നീക്കത്തിനെതിരെ വി ഡി സതീശൻമറുനാടന് മലയാളി1 Oct 2023 3:02 PM IST
Politics'അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നെന്ന് പറഞ്ഞത് തെറ്റാണ്; 91 വയസ്സുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു; തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ ഇ.ഡി കളമൊരുക്കുന്നു': എം വി ഗോവിന്ദൻമറുനാടന് മലയാളി1 Oct 2023 12:47 PM IST
Politicsകടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്നത് ദുഃഖം; കടന്നാക്രമണങ്ങൾ ചെറുക്കുമെന്ന് എംവി ഗോവിന്ദൻ; കരുവന്നൂർ തട്ടിപ്പിൽ തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് സിപിഎം സെക്രട്ടറി; കോടിയേരിയെ സിപിഎം ഓർക്കുമ്പോൾഅനീഷ് കുമാര്1 Oct 2023 11:13 AM IST
Politics'സാധനം' എന്ന വാക്ക് പിൻവലിക്കുന്നു; 'അന്തവും കുന്തവും ഇല്ല' എന്നത് താൻ പറഞ്ഞുകൊണ്ടേയിരിക്കും: മന്ത്രി വീണ ജോർജിന് എതിരായ വിവാദ പരാമർശം പിൻവലിച്ച് കെ എം ഷാജിമറുനാടന് മലയാളി30 Sept 2023 3:47 PM IST
Politicsമുസ്ലിം ലീഗിന് ഇപ്പോഴുള്ളത് പോരാ; മുന്നാം ലോക്‌സഭാ സീറ്റിന് എല്ലാ അർഹതയും ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി; യുഡിഎഫിൽ ആലോചിച്ച് അന്തിമ തീരുമാനമെന്നും ലീഗ് നേതാവ്മറുനാടന് മലയാളി30 Sept 2023 3:23 PM IST
Politicsകരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രശ്‌ന പരിഹാരത്തിന് സിപിഎം നീക്കം; എകെജി സെന്ററിൽ അടിയന്തര യോഗം; എം.കെ.കണ്ണനടക്കം പങ്കെടുക്കുന്നു; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി വാസവൻമറുനാടന് മലയാളി30 Sept 2023 12:30 PM IST
Politicsരണ്ടു വള്ളത്തിൽ മുന്നോട്ടുപോകാനാകില്ല! ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ല; എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിന് മുന്നറിയിപ്പു നൽകി സിപിഎം; ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം കൂടിക്കാഴ്ച നടത്തുംമറുനാടന് മലയാളി30 Sept 2023 11:46 AM IST