Politics2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു; രണ്ട് നിർദേശങ്ങളും ഞാൻ നിരസിച്ചു; യുഡിഎഫിനെ പ്രതിസന്ധി ഒഴിവാക്കാൻ മുഖ്യമന്ത്രി പദവിയിൽ അവകാശവാദം ഉന്നയിച്ചില്ല; വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി31 Oct 2023 9:00 AM IST
Politics'രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ അധികാരമില്ല'; പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സത്യവാങ്മൂലംമറുനാടന് ഡെസ്ക്30 Oct 2023 6:09 PM IST
Politicsകേന്ദ്രമന്ത്രി ചീറ്റിയത് വെറും വിഷമല്ല, കൊടുംവിഷം; സാധാരണ നിലയ്ക്ക് വിടുവായൻ പറയേണ്ട കാര്യങ്ങളാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്; വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി; കളമശേരി സ്ഫോടനത്തിന് മറ്റുമാനം ഉണ്ടോ എന്ന കാര്യം അന്വേഷണ ഏജൻസികൾ അന്വേഷിക്കുമെന്നും പിണറായി വിജയൻമറുനാടന് മലയാളി30 Oct 2023 5:52 PM IST
Politicsനവകേരള സദസിന് പിരിക്കുന്നത് 42 കോടിയെന്ന് കെ സുധാകരൻ; ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ 69 കോടിയുടെ ധൂർത്ത്; സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല: വിമർശനവുമായ കെ സുധാകരൻമറുനാടന് മലയാളി30 Oct 2023 3:04 PM IST
Politics'ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുന്നു; സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും'; കേരളം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രതിപക്ഷം; പ്രമേയം പാസാക്കി സർവ്വകക്ഷി യോഗംമറുനാടന് മലയാളി30 Oct 2023 12:30 PM IST
Politicsവർഷങ്ങൾക്ക് മുമ്പ് ഹമാസിനെ വിമർശിച്ചു നടത്തിയ വീഡിയോ പ്രചരിച്ചു; തരൂരിന് പിന്നാലെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ എം എ ബേബിയേയും ഒഴിവാക്കി; മഹല്ല് എമ്പവർ കമ്മിറ്റിയുടെ റാലിയിൽ പങ്കെടുക്കുക മതപണ്ഡിതർ മാത്രമാകുംമറുനാടന് മലയാളി30 Oct 2023 10:25 AM IST
Politicsഅഴിമതിക്കും സഹകരണ കൊള്ളയ്ക്കും വിലക്കയറ്റത്തിനുമെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി രാജിവെക്കണം; ഉപരോധനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യുംമറുനാടന് ഡെസ്ക്30 Oct 2023 9:16 AM IST
Politicsതിരുത്തൽവാദം' തെറ്റായിപ്പോയി; അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണു തിരുത്തൽ വാദം ഉടലെടുത്തത്; അതിൽ പശ്ചാത്തപിക്കുന്നു; ഒടുവിൽ തുറന്നു പറച്ചിലുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി30 Oct 2023 8:34 AM IST
Politics'സ്വന്തം സുരക്ഷ അടിക്കടി വർദ്ധിപ്പിക്കുന്നു; ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല'; കളമശ്ശേരിയിലെ ഇന്റലിജൻസ് വീഴ്ച; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.സുധാകരൻമറുനാടന് മലയാളി29 Oct 2023 3:00 PM IST
Politicsനേരിട്ടത് തുടർച്ചയായ നാല് അക്രമങ്ങൾ; തലശേരിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ പിടിവാശി; നിലനിൽപ്പിനായി പോരടിച്ച് വിമതനേതാവ് സി.ഒ.ടി നസീർ; കോൺഗ്രസ് വേദികളിൽ സജീവമാകുമ്പോൾഅനീഷ് കുമാര്‍29 Oct 2023 1:31 PM IST
Politicsകള്ളക്കേസെടുക്കുന്നുവെന്ന് സിപിഐ; വിമതരെ ഒപ്പംകൂട്ടുന്നുവെന്ന് സിപിഎം; കീഴാറ്റൂരിലും മാന്ധംകുണ്ടിലും രാഷ്്ട്രീയ എതിരാളികളെപ്പോലെ തമ്മിൽ പോരടിച്ച് ഇരുപാർട്ടികൾ; മൗനം പാലിച്ച് എൽഡിഎഫ് നേതൃത്വംഅനീഷ് കുമാര്‍29 Oct 2023 12:50 PM IST
Politicsകണ്ണൂരിൽ വികസനമെത്തിക്കാൻ പ്രവാസി സംരഭകരുടെ ആഗോളസംഗമം; എസ്. എഫ്. ഐയെ നോക്കുകുത്തിയാക്കി വിദേശസർവകലാശാലകൾക്ക് ചുവന്ന പരവതാനി വിരിക്കാനും നീക്കം; ഇരുന്നൂറോളം പ്രവാസി നിക്ഷേപകർ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത്അനീഷ് കുമാര്‍29 Oct 2023 12:23 PM IST