Politics - Page 174

മധ്യപ്രദേശിൽ 71.11 ശതമാനം പോളിങ്; ഛത്തീസ്‌ഗഡിൽ 67.34 ശതമാനം; ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി; ഫലപ്രഖ്യാപനം ഡിസംബർ മൂന്നിന്; ആത്മവിശ്വാസത്തിൽ ബിജെപിയും കോൺഗ്രസും
കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താൻ ബിജെപി; നീക്കം സിപിഎമ്മും ലീഗും ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിച്ചതോടെ; ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കും; ഉദ്ഘാടനം ചെയ്യുക കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ചാണ്ടി ഉമ്മന് തമിഴ്‌നാട്ടിൽ വസ്തുവുണ്ടെന്ന് പറഞ്ഞിട്ട് അത് വിറ്റ് കുറച്ച് പൈസ ഉണ്ടാക്കാൻ ചാണ്ടി ഉമ്മൻ ഓടി നടന്നു; തിരുവഞ്ചൂരിന്റെ മകന് കുപ്പിവെള്ള കമ്പനിയുണ്ടെന്ന് പറഞ്ഞിട്ട് അത് ഇതുവരെ കണ്ടെത്തി തന്നിട്ടില്ല; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
സാധാരണ കെ.എസ്.ആർ.ടി.സി. ബസല്ല; നവകേരളസദസ്സിനായി പ്രത്യേകം ഉണ്ടാക്കിയത്; ആഡംബര ബസ്സൊന്നുമല്ല; മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടും; കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കും; വിശദീകരിച്ച് എം വി ഗോവിന്ദൻ
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം; ഇത്തരത്തിലാണെങ്കിൽ,വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര ലക്ഷം കാർഡ് ഉണ്ടാക്കാൻ സാധിക്കും? എം വി ഗോവിന്ദൻ
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ; വ്യാജ തിരിച്ചറിയൽ കാർഡിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി; യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്നും വിശദീകരണം തേടി
മറിയക്കുട്ടിക്ക് എതിരായ വാർത്തയിൽ ദേശാഭിമാനിയുടെ പിശക് ബാധിക്കുക പാർട്ടിയെ; തീർച്ചയായും വാർത്ത പാർട്ടിക്ക് കളങ്കമായി; മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും ഇ പി ജയരാജൻ; ദേശാഭിമാനിക്കെതിരെ കോടതിയെ സമീപിച്ച് മറിയക്കുട്ടി
കേരളാ ബാങ്കിൽ ലീഗ് പ്രതിനിധി എത്തിയത് യുഡിഎഫിൽ ചർച്ച ചെയ്യാതെ; ശക്തമായ അമർഷമുണ്ടെങ്കിലും കടിച്ചമർത്തി കോൺഗ്രസ്; അതൃപ്തിയിൽ സിഎംപിയും ആർഎസ്എപിയും; സഹകരണ മേഖലയിലെ പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
യുത്ത് കോൺഗ്രസിലെ വ്യാജ ഐഡിക്കാർ; ഡി വൈ എഫ് ഐയും പരാതി നൽകും; പാലക്കാട്ടെ എംഎൽഎയുടെ നടപടി അപമാനം; ബിജെപിക്ക് പിന്നാലെ വിഷയം ഏറ്റെടുത്ത് സിപിഎം യുവജന സംഘടന; അട്ടിമറി സാധ്യത പൂർണ്ണമായും തള്ളാതെ കെപിസിസി അധ്യക്ഷൻ; കോൺഗ്രസിൽ പുതിയ പോര്
പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക; കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലീഗ് എംഎൽഎ അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ; ലീഗ് ഓഫീസിന് മുന്നിലെ പോസ്റ്റർ കീറി പ്രവർത്തകർ; ലീഗ് യുഡിഎഫിന്റെ ഭാഗമെന്ന് പി കെ ബഷീർ എംഎൽഎ
ഇടത്തോട്ടൊരു കണ്ണുമായി മുസ്ലിം ലീഗ്; ഇത്രയും കാലം കേരള ബാങ്ക് രൂപീകരണത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ ഡയറക്ടർ സ്ഥാനം സ്വീകരിച്ചു; സിപിഎം നൽകിയ അപ്പക്കഷണത്തിൽ വീണെന്ന് കോൺഗ്രസിനും വിമർശനം; സഹകരണം ലീഗിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയോ?
കരുവന്നൂരിന്റെ അലയൊലികൾ കണ്ണൂരിലും; പയ്യന്നൂരിൽ സഹകരണ മേഖലയിൽ സിപിഎം നേതാവിന് എതിരെ ഫണ്ട് തിരിമറി, ബെനാമി വായ്പാ ആരോപണങ്ങൾ; സേവ് സിപിഎം ഫോറം പോസ്റ്റർ പ്രചാരണവുമായി രംഗത്തിറങ്ങി