Politicsയുഡിഎഫിൽ നിന്നു വലിയ സമ്മർദ്ദം; വിഷയം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ സിപിഎമ്മിന്റെ ഏക വ്യക്തി നിയമത്തിനെതിരായ സെമിനാറിൽ നിന്നു വിട്ടു നിന്ന പോലെ വീണ്ടും വീട്ടു നിൽക്കും; സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലമറുനാടന് മലയാളി4 Nov 2023 6:55 AM IST
Politics'തേങ്ങയുടക്കാൻ വെല്ലുവിളിച്ച, മുണ്ടക്കൽ ശേഖരാ, കത്വ ഫണ്ട് തട്ടിപ്പിന്റെ കോടതി ഉത്തരവ് ഇതാ! നല്ലോണം വായിച്ച് മനസ്സിലാക്ക്!; സി കെ സുബൈറിനെയും പി കെ ഫിറോസിനെയും കുറ്റവിമുക്തരാക്കിയ പൊലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന് വാദിച്ച് കെ ടി ജലീൽമറുനാടന് മലയാളി3 Nov 2023 8:18 PM IST
Politicsകെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം; ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുന്നോട്ടുപോയത് വിഭാഗീയത ആളിക്കത്തിക്കുമെന്ന് ആശങ്ക; പാർട്ടി വിരുദ്ധമല്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രഖ്യാപിച്ചെങ്കിലും കെപിസിസിക്ക് അതൃപ്തിമറുനാടന് മലയാളി3 Nov 2023 7:15 PM IST
Politicsമുസ്ലിം ലീഗിന് എതിരാണ് പ്രസ്താവന എന്ന വിവാദം സിപിഎമ്മിനെ വെള്ളപൂശാൻ എന്ന് കെ സുധാകരൻ എംപി; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ച സിപിഎം തന്ത്രത്തെ ചെറുക്കാൻ കെപിസിസി അദ്ധ്യക്ഷൻ; ലീഗ് നേതാക്കളുമായി അനുനയ സംഭാഷണംമറുനാടന് മലയാളി3 Nov 2023 4:29 PM IST
Politicsപാർട്ടിയെ വെല്ലുവിളിച്ചാൽ കടുത്ത അച്ചടക്ക നടപടിയെന്ന് കെപിസിസി; താക്കീത് വന്നതോടെ മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി; പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന് ആര്യാടൻ ഫൗണ്ടേഷനുംമറുനാടന് മലയാളി3 Nov 2023 3:01 PM IST
Politicsതന്റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകാത്തത് മാസപ്പടി മുഖ്യമന്ത്രിയിലെത്തുമെന്ന ഭയം മൂലം; 1.2കോടി രൂപയ്ക്ക് നികുതി അടച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല; റബ്‌കോയിൽ സിപിഎം നേതൃത്വത്തിൽ നടന്നത് വലിയ അഴിമതി; സർക്കാറിനെതിരെ വീണ്ടും വിമർശനവുമായി മാത്യു കുഴൽനാടൻമറുനാടന് മലയാളി3 Nov 2023 12:44 PM IST
Politicsഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎമ്മിന്റെ ക്ഷണം ലഭിച്ചെന്ന് പിഎംഎ സലാം; ക്ഷണത്തിൽ മുസ്ലിം ലീഗിന്റെ തീരുമാനം നാളെ; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ലീഗ് ജനറൽ സെക്രട്ടറി; വിഷയത്തിൽ രണ്ടു തട്ടിൽ ലീഗ് നേതാക്കൾമറുനാടന് മലയാളി3 Nov 2023 11:36 AM IST
Politicsകോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു; സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുത്തേക്കില്ല; സിപിഎം ചൂണ്ടയിൽ ലീഗ് കൊത്തിയാൽ യുഡിഎഫിൽ പ്രതിസന്ധിയാകും; കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നാണ് ലീഗ് പ്രഖ്യാപിച്ചതെന്ന് എ.കെ. ബാലൻമറുനാടന് മലയാളി3 Nov 2023 10:13 AM IST
Politicsപറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്? മണിപ്പുർ കത്തിയപ്പോൾ 'ആണുങ്ങൾ' എന്തെടുക്കുകയായിരുന്നു? ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വിമർശനവുമായി തൃശൂർ അതിരൂപതമറുനാടന് ഡെസ്ക്3 Nov 2023 9:54 AM IST
Politicsഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറില്ല; ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ല; സമ്മേളനം നടത്തരുതെന്ന് കെ പി സി സി താക്കീത് നൽകിയിട്ടും കടുത്ത നിലപാടിൽ ആര്യാടൻ ഷൗക്കത്ത്; പാർട്ടിയെ വെല്ലുവിളിക്കുന്ന പരിപാടിയെന്ന് കെപിസിസിയുംമറുനാടന് മലയാളി2 Nov 2023 9:31 PM IST
Politicsഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോൺഗ്രസിനെ മാറ്റി നിർത്തി മുസ്ലിം ലീഗിനെ ക്ഷണിച്ച് സിപിഎം; കോൺഗ്രസ് നിലപാട് തരൂരിലൂടെ ബോധ്യപ്പെട്ടെന്ന് ന്യായവാദവും; ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ലീഗും; ലംഘിക്കുന്നത് യുഡിഎഫ് തീരുമാനവുംമറുനാടന് മലയാളി2 Nov 2023 9:11 PM IST
Politics'ഇന്ത്യ സഖ്യം രൂപീകരിച്ചതല്ലാതെ മറ്റൊന്നും നടക്കുന്നില്ല; കോൺഗ്രസിനു കൂടുതൽ താത്പര്യം തിരഞ്ഞെടുപ്പിൽ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ വിളിക്കുമായിരിക്കും'; കോൺഗ്രസ് നേതൃത്വത്തിനെതിരെ നിതീഷ് കുമാർമറുനാടന് മലയാളി2 Nov 2023 4:40 PM IST