Politics - Page 172

ഗണേശിനെ മന്ത്രിയാക്കാൻ സിപിഎം അനുകൂലം; അന്തിമ തീരുമാനം എടുക്കേണ്ട ചുമതല മുഖ്യമന്ത്രിക്ക് വിട്ട് സിപിഎം; കിട്ടുന്ന വകുപ്പ് ഏറ്റെടുക്കമെന്ന നിലപാടിൽ കേരളാ കോൺഗ്രസ് ബിയും; പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രം
ആര്യാടന്റെ നേതൃത്വത്തിലുണ്ടാക്കിയ കോൺഗ്രസാണ് മലപ്പുറത്തെ കോൺഗ്രസ്! ഫലസ്തീൻ ഐക്യദാർഡ്യത്തിന്റെ പേരിൽ നടപടി എടുത്താൽ അത് മലബാറിൽ തിരിച്ചടിയാകും; ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി താക്കീതിൽ ഒതുങ്ങിയേക്കും; ഉമ്മൻ ചാണ്ടിയില്ലാത്ത എ ഗ്രൂപ്പ് പ്രതിസന്ധിയിൽ
കണ്ണട വിലയിൽ കെ കെ ശൈലജയെയും മന്ത്രി ആർ ബിന്ദു കടത്തി വെട്ടി; സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മന്ത്രി കണ്ണട വാങ്ങിയ ഇനത്തിൽ പൊതുഖജനാവിൽ നിന്ന് അനുവദിച്ചത് 30,500 രൂപ
മധ്യപ്രദേശിൽ ബിജെപി-കോൺഗ്രസ് മാർജിൻ വെറും നാലു ശതമാനം മാത്രമെന്ന് എൻഡി ടിവി; കോൺഗ്രസ് ഭരണം പിടിക്കുമെന്ന് മനോരമ ന്യൂസ്; ഛത്തീസ്‌ഗഡിൽ കോൺഗ്രസിന് ഭരണതുടർച്ച കിട്ടുമ്പോൾ രാജസ്ഥാനിൽ കൈ പൊള്ളാം; തെലങ്കാനയിൽ ബിആർഎസിന് കോൺഗ്രസിന്റെ കടുത്ത വെല്ലുവിളി; മിസോറാമിൽ ആർക്കും കേവലഭൂരിപക്ഷമുണ്ടാവില്ല; വിവിധ പ്രീപോൾ സർവേ ഫലങ്ങൾ
മുസ്ലിം ലീഗിനെ ക്ഷണിച്ചവരുടെ തലയ്ക്കു സുഖമില്ല; അവർ യുഡിഎഫ് വിട്ടുപോകുമെന്ന് ഒരിക്കലും വിശ്വസിച്ചിട്ടില്ല; ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‌ലിം ലീഗ് തയാറാകുമോ? പരിഹസിച്ചു കെ സുധാകരൻ
ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം ത്രിശങ്കുവിൽ ആയെന്ന പ്രചാരണത്തിനിടെ മന്ത്രിസഭാ പുനഃ സംഘടനയ്ക്കായി സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസ് ബി; പുനഃ സംഘടന വേഗം വേണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന് കത്ത്
മുസ്‌ലിം ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടു; യുഡിഎഫിന്റെ കരുത്തും ഘടകകക്ഷികൾ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന് ബോധ്യമായി; വിമർശനവുമായി പ്രതിപക്ഷ നേതാവ്
കോൺഗ്രസിന്റെ കൊള്ളയ്ക്ക് മഹാദേവന്റെ പേരിനെ പോലും വെറുതെ വിടില്ല; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് എതിരായ കോഴ ആരോപണം പ്രചാരണ ആയുധമാക്കി മോദിയും ബിജെപിയും; ബിജെപിയിൽ ചേർന്നാൽ ആരോപണം മോദി വാഷിങ് പൗഡർ ഇട്ട് വെളുപ്പിക്കുമെന്ന് പരിഹസിച്ച് ബാഗേലും
സിപിഎം ക്ഷണം നിരസിക്കാൻ യോഗം പോലും ചേരേണ്ടതില്ലെന്ന നിലപാടിൽ സാദിഖലി; കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഭാവിയിലെ പാലം സേഫായിരിക്കട്ടെ എന്ന നിലയിൽ; സാങ്കേതികമായി ലീഗിന് പങ്കെടുക്കാനാകില്ലെന്ന് വിശദീകരണം; കോൺഗ്രസിന് ഇസ്രയേൽ അനുകൂല നിലപാടെന്ന് സിപിഎം
കോൺഗ്രസ് വിലക്ക് ലംഘിച്ചു കേരളീയത്തിൽ പങ്കെടുത്തു മണിശങ്കർ അയ്യർ; വന്നത് പിണറായി വിജയനോടുള്ള ബഹുമാനാർഥമല്ല; പഞ്ചായത്തീരാജ് ആശയം മുന്നോട്ടുവെച്ച രാജീവ് ഗാന്ധിയുടെ ആശയത്തെ കുറിച്ചു സംസാരിക്കാനാണെന്ന് അയ്യർ
പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇടി; പ്രസ്താവന മുന്നണി മാറ്റത്തിന്റെ ധ്വനിയുണ്ടാക്കിയെന്നും വിശദീകരണം; സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്; യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ലീഗ്   
മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ലെന്നും പിന്നിൽ ആരെന്ന് തിരിച്ചറിയണം; കത്തോലിക്കാ സഭയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി