Politics - Page 171

നവകേരള സദസിന് പണം നൽകിയാൽ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഒരുതരത്തിലും നാടിന് അംഗീകരിക്കാൻ ആവില്ല; പറവൂർ നഗരസഭക്കെതിരായ പ്രതിപക്ഷനേതാവിന്റെ നീക്കം അപക്വമെന്ന് മുഖ്യമന്ത്രി; ബഹിഷ്‌കരണ തീരുമാനം സ്വന്തം പാർട്ടിക്കാരെ ബോധിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് വിമർശനം
പ്രമേഹം കൂടിയതോടെ അസ്വസ്ഥതകൾ കലശലായി; കാലിന് ശസ്ത്രക്രിയയും നടത്തിയതോടെ ഓടി നടന്നുള്ള പ്രവർത്തനങ്ങളും സാധ്യമല്ല; അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും; പകരം ബിനോയ് വിശ്വവും പ്രകാശ് ബാബുവും പരിഗണനയിൽ
കോഫി അന്നനൊപ്പം അറാഫത്തിനെ കണ്ടത് ആറോളം തവണ; ഫലസ്തീൻ വിഷയം എന്താണെന്ന് തനിക്കറിയാം.. ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട കാര്യമില്ല; കോൺഗ്രസ് റാലിയിൽ നിലപാട് വ്യക്തമാക്കി തരൂർ
സ്വതന്ത്ര ഇസ്രയേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിൻ; നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രയേലിലേക്ക് പോയത് ജ്യോതിബസുവെന്ന് സതീശൻ; നടക്കുന്നത് രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തലയും; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നേതാക്കളുടെ വാക്കുകൾ
ഗാന്ധിജിയാണ് ഫലസ്തീൻ നയം രൂപപ്പെടുത്തി കോൺഗ്രസിന് നൽകിയത്; നെഹ്‌റുവും ഇന്ദിരയും രാജീവ് ഗാന്ധിയും എല്ലാം അത് ഏറ്റെടുത്തു; നെതന്യാഹുവും മോദിയും ഒരേ രീതിയിലുള്ള മനുഷ്യർ; കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ കെ.സി വേണുഗോപാൽ
മട്ടന്നൂരിലേത് വലിയ പരിപാടിയായിരുന്നു; ചെറുതായി പോയെന്ന ഒരു പരിഭവവും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു; മാധ്യമങ്ങൾ ചില ആലോചനയുടെ ഭാഗമായി പ്രവർത്തിക്കുന്നു; മട്ടന്നൂരിലെ വാവിട്ട വാക്കിന് കൽപ്പറ്റയിൽ തിരുത്തുമായി മുഖ്യമന്ത്രി പിണറായി
മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ബിജെപി ആസൂത്രണം ചെയ്യുന്നു; അത് അടുത്ത തെരഞ്ഞെടുപ്പിൽ മഹുവയ്ക്ക് അത് ഗുണംചെയ്യും; വിവാദത്തിൽ മൗനം വെടിഞ്ഞ് മമത ബാനർജി; തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി എംപിയെ കൈവിടാതെ ബംഗാൾ മുഖ്യമന്ത്രി
കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതൽ സംസാരിച്ചതിന് വിമർശിച്ച മുഖ്യമന്ത്രിയാണ് അസഹിഷ്ണുതയെ കുറിച്ച് ക്ലാസെടുക്കുന്നത്; ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് പിണറായി; പദവിക്ക് ചേരാത്ത വർത്തമാനം പറഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടി; പിണറായിക്ക് മറുപടിയുമായി വിഡി സതീശൻ
ആഹ്വാനം ചെയ്താൽ ജനങ്ങൾ വിട്ടുനിൽക്കുമെന്ന് കരുതിയവർക്ക് നിരാശയും മനോവിഭ്രാന്തിയും; ഇരിക്കുന്ന സ്ഥാനത്തെ മറന്നുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേത്; അദ്ദേഹത്തിന്റെ രീതിയും ഉപയോഗിക്കുന്ന ഭാഷയും മാറിയെന്നും വിമർശനം; പിണറായി എല്ലാം നിഷേധിക്കുമ്പോൾ
എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും; മലപ്പുറത്തെ പ്രതിസന്ധിക്ക് കാരണം അനിൽകുമാറിന്റെ കരുനീക്കങ്ങൾ; താക്കീതിൽ അച്ചടക്ക നടപടിയൊതുക്കാൻ കെപിസിസി; എ ഗ്രൂപ്പ് കടുത്ത രോഷത്തിൽ
കെ കെ ശൈലജ സംസാരിച്ച സമയം കൂടി പോയി; തനിക്കും മന്ത്രിമാർക്കും സംസാരം ചുരുക്കേണ്ടി വന്നു; മട്ടന്നൂരിലെ നവകേരള സദസ് വേദിയിൽ വിമർശനവുമായി മുഖ്യമന്ത്രി; മട്ടന്നൂരിലെ പരിപാടി വലിയ പരിപാടിയായി തോന്നിയില്ലെന്നും പിണറായി