Politics - Page 170

കേരളീയം ധൂർത്തും കൊള്ളയുമെന്ന് ബിജെപി വിമർശിക്കുമ്പോൾ നല്ല പരിപാടിയെന്ന് വാഴ്‌ത്തി ഒ രാജഗോപാൽ; പങ്കെടുക്കേണ്ടത് കടമ; ബിജെപി ബഹിഷ്‌കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും സമാപന ചടങ്ങിൽ എത്തിയ മുതിർന്ന നേതാവ്
കണ്ണൂരിൽ സി പി എം അനുകൂലവിഭാഗം സംഘടിപ്പിക്കുന്ന എം വി ആർ അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ പി കെ കുഞ്ഞാലിക്കുട്ടിയും; തട്ടകത്തിൽ മുസ്ലിം ലീഗ് നേതാവിനെ ക്ഷണിച്ചു അടവുനയവുമായി സി പി എം; പ്രതികരിക്കാതെ മൗനം പാലിച്ചു കോൺഗ്രസ് നേതൃത്വം
മുഖ്യമന്ത്രി നേരിട്ടെത്തി വിശദാശംങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ല; നിയമസഭ പാസാക്കിയ ബില്ലുകളിൽ സർക്കാരിന് വ്യക്തതയില്ല; സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ
വിവാഹേതര ലൈംഗിക ബന്ധത്തിൽ സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കണം; കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി; വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് ചിദംബരം
പാണക്കാട് തങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തി വി ഡി സതീശൻ; ലീഗുമായുള്ളത് സഹോദര ബന്ധം, അഭിപ്രായ ഭിന്നതകളില്ല; ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ്; മഞ്ഞുരുക്കലിന് കെ സുധാകരനും പാണക്കാട്ടെത്തും
ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത് അച്ചടക്കസമിതിയിൽ; സിപിഎം റാലിയിൽ പങ്കെടുക്കില്ല; ആര്യാടൻ പക്ഷ ഡി.സി.സി ഭാരവാഹികളെയും അനിൽകുമാർ പക്ഷത്തെയും അച്ചടക്കസമിതി കേൾക്കും
മദ്യ കോഴ കള്ളപ്പണ കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ ജയിലിൽ നിന്ന് ഭരിക്കും; പദവി ഒഴിയാതെ ജയിലിൽ നിന്ന് ജോലി ചെയ്യാൻ കോടതിയുടെ അനുമതി തേടും; കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പിച്ച് എഎപി
പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ മുഖത്താണ് അടിക്കുന്നത്; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്; കുട്ടികളെ അടിച്ചമർത്തി, സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും വി.ഡി. സതീശൻ
ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകേണ്ട കാര്യമില്ല; ബാലൻ കേസ് വാദിച്ചാൽ സൈക്കിൾ ഇടിച്ച കേസിലും വധശിക്ഷ; എ കെ ബാലനെ പരിഹസിച്ചു കെ മുരളീധരൻ
ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്; റിമോട്ട് ഇറ്റലിയിൽ നിന്നാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്; മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു സ്മൃതി ഇറാനി
കുട്ടികളുടെ ഉച്ചയൂണിന് നൽകാൻ പോലും പണമില്ല; എന്നിട്ടും ധൂർത്തിന് ഒരു കുറവുമില്ല; സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കണം; ജനസദസ് തിരഞ്ഞെടുപ്പ് പ്രചരണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രതിപക്ഷ നേതാവ്