Politicsകണ്ടല ബാങ്ക് തട്ടിപ്പ് പണം കൈപ്പറ്റിയവരിൽ ഒരു മന്ത്രിയും സിപിഐ നേതാവ് അടക്കം ഭരണകക്ഷി നേതാക്കന്മാരും; ഭാസുരാംഗനെ വെള്ളപൂശിയവർ ഇപ്പോൾ നടപടിയെടുത്തത് കണ്ണിൽ പൊടിയാനുള്ള തന്ത്രം; മുഖ്യമന്ത്രിയുടെ കലത്തിൽ മുഴുവൻ കറുത്ത വറ്റ് മാത്രമെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി9 Nov 2023 5:29 PM IST
Politicsലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നത് ഗുരുതര ചട്ടലംഘനം; ഉള്ളടക്കം പുറത്തുവിട്ടത് അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനൽ; ചട്ടലംഘനം ആരോപിച്ചു സ്പീക്കർക്ക് കത്തയച്ചു മഹുവ മൊയ്ത്ര; മഹുവ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയെന്ന് അഭിഷേക് ബാനർജിമറുനാടന് ഡെസ്ക്9 Nov 2023 3:45 PM IST
Politicsമഹുവ മോയിത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ; മഹുവയുടെ ഭാഗത്ത് 'ഗുരുതരമായ വീഴ്ച' ഉണ്ടായി; ചോദ്യത്തിന് കോഴ'യിൽ പ്രത്യേകം അന്വേഷിക്കണം; 500 പേജുള്ള റിപ്പോർട്ടുമായി എത്തിക്സ് കമ്മിറ്റിമറുനാടന് ഡെസ്ക്9 Nov 2023 12:18 PM IST
Politicsഎംവിആറിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനൊപ്പം മുസ്ലിംലീഗില്ല; കണ്ണൂരിലെ പരിപാടിയിൽ നിന്നും പിന്മാറി കുഞ്ഞാലിക്കുട്ടി; കോൺഗ്രസും സിഎംപിയും നടത്തിയ സമ്മർദ്ദം വെറുതെയായില്ല; ഫലസ്തീൻ റാലിക്ക് പിന്നാലെ അനുസ്മരണത്തിലും ലീഗ് തിരിച്ചറിവ് ചർച്ചകളിൽമറുനാടന് മലയാളി9 Nov 2023 11:18 AM IST
Politicsഗവർണ്ണർക്ക് പല ലക്ഷ്യങ്ങളുണ്ട്, വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാം; ഭരണഘടനാ ബാധ്യതക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കണം; വിമർശിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി8 Nov 2023 8:47 PM IST
Politicsകേരളീയത്തിൽ ആദിവാസികളെ ഷോകേയ്‌സ് ചെയ്തിട്ടില്ല; ഗോത്ര വിഭാഗങ്ങൾ അവരുടെ പൂർവികർ അവതരിപ്പിച്ച മാതൃകയിൽ അനുഷ്ഠാന കല അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്? മന്ത്രി കെ രാധാകൃഷ്ണന്റേതടക്കം വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രിമറുനാടന് മലയാളി8 Nov 2023 8:15 PM IST
Politicsകേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നു; കേന്ദ്ര സഹായത്തിലും വായ്പാനുപാതത്തിലും 57,400 കോടിയുടെ കുറവ്; ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല; അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി8 Nov 2023 7:45 PM IST
Politicsകേരളീയം എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണം; സ്പോൺസർഷിപ്പ് വിവരങ്ങളും പുറത്ത് വിടണം; ആഘോഷം കഴിഞ്ഞെങ്കിൽ സാധാരണക്കാരുടെ കണ്ണീര് കൂടി കാണുമോ? ആദിവാസികളെ പ്രദർശന വസ്തുവാക്കിയത് മനുഷ്യത്വ രഹിതം; വിമർശിച്ചു സതീശൻമറുനാടന് മലയാളി8 Nov 2023 5:19 PM IST
Politicsസാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കള്ളം; കേരളത്തിന് കേന്ദ്രസർക്കാർ പ്രത്യേക സഹായം അനുവദിച്ചിട്ടില്ല; അർഹതപ്പെട്ട നികുതി വിഹിതത്തിലെ ഗഡു അനുവദിച്ചെങ്കിലും പ്രതീക്ഷിച്ചതിൽ നിന്നും കുറവാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽമറുനാടന് മലയാളി8 Nov 2023 4:45 PM IST
Politicsകേദാർനാഥ് ക്ഷേത്രത്തിൽ വെച്ചു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വരുൺ ഗാന്ധി; വരുണിനെയും മക്കളെയും കണ്ട് സന്തോഷെേത്താ രാഹുൽ; ബിജെപിയുമായി ഉടക്കി നിൽക്കുന്ന വരുൺ കോൺഗ്രസിൽ എത്തുമോ?മറുനാടന് ഡെസ്ക്8 Nov 2023 4:39 PM IST
Politics'തീവ്രവാദിയാക്കാൻ ഭരണകൂടം ശ്രമിച്ചു; എന്റെ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ സിസ്റ്റവും എസ് എഫ് ഐയും'; ഉറക്കഗുളിക അമിതമായി കഴിച്ച് അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽമറുനാടന് മലയാളി8 Nov 2023 4:35 PM IST
Politicsസർക്കാർ വിരുദ്ധ സമരം നടത്തുന്നില്ലെന്ന ചീത്തപ്പേര് മാറ്റാൻ മുസ്ലിംലീഗ്! വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചു സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് ലീഗ്; കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ധർണ; ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി8 Nov 2023 4:12 PM IST